News Sections: mainnews
-
നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്.
നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ…
-
അട്ടപ്പാടി മധു കേസ്; പ്രതികള്‍ സാക്ഷികളുമായി ഫോണ്‍വിളികളുടെ രേഖകകള്‍ ഹാജരാക്കി പ്രോസിക്യൂഷന്
അട്ടപ്പാടി മധുവധക്കേസില്‍ പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി പ്രോസിക്യൂഷന്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും സാക്ഷികളുമായി ഫോണിലൂടെ സംസാരിച്ചതിന്റെ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. 11 പ്രതികള്‍ 13 സാക്ഷികളെയാണ് ഫോണില്‍ വിളിച്ചത്. പ്രതികളായ…
-
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും
വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്. പോക്സോ കേസില്‍…
-
നവജാത ശിശുവിനെ പ്രസവിച്ച ഉടൻ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി
ഇടുക്കി : തൊടുപുഴ കരിമണ്ണൂരില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലപ്പടുത്തി. കരിമണ്ണൂരിലെ വീട്ടില്‍ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന്…
-
തൃശൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി പാഞ്ഞുകയറി അപകടം;നിരവധി പേര്‍ക്ക് പരിക്ക്
തൃശൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി പാഞ്ഞുകയറി അപകടം. നിയന്ത്രണം തെറ്റിയ വണ്ടി കെഎസ്ആര്‍ടിസി ബസുള്‍പ്പടെ എട്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയില്‍…
-
ബീനാ ഫിലിപ്പിനെ സി പി എം നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി പി എം സംസ്ഥാന നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു . ബീനാ ഫിലിപ്പിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗ്വത്വത്തില്‍ നിന്ന് സസ്പെന്‍ഡ്…
-
സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് സരിതയ്ക്ക് നല്‍കാനാകില്ലെന്ന് ഹൈക്കോടതി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സരിത എസ് നായര്‍ക്ക് നല്‍കാനാകില്ലെന്ന് ഹൈക്കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.…
-
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്സോ കോടതി
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് പാലക്കാട് പോക്സോ കോടതി. സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളിക്കൊണ്ടാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ തന്നെയായിരിക്കും പുനരന്വേഷണം നടത്തുക. എന്നാൽ സിബിഐയുടെ പുതിയ സംഘമാകും ഇന്‍ അന്വേഷിക്കുന്നത്. 2021…
-
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ വെച്ച്…
-
തൃശൂര്‍ മാളയില്‍ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ട്ടം
തൃശൂര്‍ ജില്ലയില്‍ മാള, അന്നമനട മേഖലകളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ…

Local News
















