News Sections: mainnews
-
റോഡുകളുടെ ശോച്യാവസ്ഥ: ഇടപെടുമെന്ന് ഗവർണർ
സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയിൽ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ. കുഴിയിൽ വീണുള്ള അപകടം പതിവായതോടെയാണ് ഗവർണർ…
-
ഷാജഹാന് വധം; കൊലയാളി സംഘത്തിലെ അംഗങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല, രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് സിപിഎം
പാലക്കാട് മലമ്പുഴയിലെ സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിപിഎം. കൊലയാളി സംഘത്തില്‍ അംഗങ്ങളായിട്ടുള്ള ശബരീഷ്, അനീഷ് എന്നിവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ്. ഇവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും പാലക്കാട് ജില്ലാ…
-
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ…
-
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍ ഇന്ത്യ.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ നിറവില്‍ ഇന്ത്യ. രാവിലെ 7.30 പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് പുഷ്പാര്‍ച്ചന…
-
കെ ടി ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല; പാകിസ്ഥാനില്‍ പോകണം: കെ സുരേന്ദ്രന്
കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരെ ബിജെപി. പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിച്ച കെ ടി ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും പാകിസ്ഥാനില്‍ പോകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.…
-
തെളിവില്ല; ഹൈബിക്കെതിരായ സോളാര്‍ പീഡനക്കേസ് സി ബി ഐ അവസാനിപ്പിക്കുന്നു
തിരുവനന്തപുരം : ഹൈബി ഈഡനെതിരായ സോളാര്‍ പീഡനക്കേസ് സി ബി ഐ അവസാനിപ്പിക്കുന്നു. പരാതിയില്‍ തെളിവില്ലെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. തെളിവ് നല്കാന്…
-
യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നു; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി സ്വര്‍ണം കടത്താന്‍ കൂട്ടുനിന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അനീഷ്, ഉമേഷ് കുമാര്‍ സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗള്‍ഫില്‍ നിന്നെത്തിയ…
-
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി തിരികെ എത്തി
ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.…
-
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തില്‍ രാജ്യം; തലസ്ഥാനത്ത് കനത്ത സുരക്ഷ
രാഷ്ട്രപതി ഭവന്, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍,പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴ്…
-
‘ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സി.പി.എം നടത്താറില്ല’; കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദന്
കെ ടി ജലീല്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം തള്ളി മന്ത്രി എം വി ഗോവിന്ദന്. ജലീലലിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റ് പരാമര്‍ശങ്ങളൊന്നും പാര്‍ട്ടിയുടെനിലപാടല്ല.…

Local News
















