News Sections: mainnews
-
കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി ചെന്നൈയിലേക്ക് തിരിച്ചു
തിരുവനന്തപുരം :ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെന്നൈയിലേക്ക് തിരിച്ചു. രാവിലെ എത്തുന്ന മുഖ്യമന്ത്രി ഇന്ന് പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും.…
-
എലിസബത്ത് രാജ്ഞി രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകിയ ധീര: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി :ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി തന്റെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകിയ ധീരയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. പൊതുജീവിതത്തിലെ അന്തസ്സും മാന്യതയും അവർ വ്യക്തിജീവിതത്തിലും പാലിച്ചുവെന്നും 2015ലും 2018ലും രാജ്ഞിയുമായുള്ള തന്റെ…
-
എലിസബത്ത് രാജ്ഞി അന്തരിച്ചു; വിതുമ്പി ബ്രിട്ടണ്
ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. ഉദരരോഗം ബാധീച്ച് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കീരീടാവകാശിയായ ചാൾസ് രാജകുമാരനും…
-
പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം :വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവര്ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നും സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍…
-
പൗരത്വ ഭേദഗതി നിയമം; ഹരജികള്‍ സുപ്രീം കോടതി ഈമാസം 12ന് പരിഗണിക്കും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ഈമാസം 12ന് തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് മുസ്ലിം ലീഗിന്റെ ഉള്‍പ്പെടെയുള്ള ഹരജികള്‍ പരിഗണിക്കുക. എന്നാല്‍, കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി…
-
പേവിഷ പ്രതിരോധ വാക്സിന്; ഒരു ബാച്ചിന്റെ വിതരണം നിര്‍ത്തി; ഇനി ഉപയോഗിക്കരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം : പേവിഷ പ്രതിരോധ വാക്സിന് ഫലപ്രദമാകുന്നില്ലെന്ന ആശങ്കകള്‍ക്കു പിന്നാലെ വാക്സിന്റെ ഒരു ബാച്ച് വിതരണം നിര്‍ത്തിവച്ച് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന്. കെ ബി 21002 ബാച്ചിലെ വാക്സിനും സിറിഞ്ചും ഇനി ഉപയോഗിക്കരുതെന്നാണ് കോര്പറേഷന്…
-
മത്സ്യബന്ധന തൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കും
കൊച്ചി : ഫോര്‍ട്ടു കൊച്ചിയില്‍ മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന സെബാസ്റ്റ്യന്‍ വെടിയേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വെടിയുണ്ടയുടെ ഉറവിടം അറിയാന്‍ ആയുധ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും.…
-
ഭാരത് ജോഡോ യാത്രയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
കന്യാകുമാരി : ഭാരത് ജോഡോ യാത്രയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ വച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ടാ. ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. ദേശീയ പതാകയെ എന്തു വില…
-
തെരുവുനായ ആക്രമണം വീണ്ടും; കാട്ടാക്കടയില്‍ കടിയേറ്റത് അഞ്ച് പേര്‍ക്ക്
സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ ആണ് സംഭവം. ബസ് കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളടക്കം അഞ്ച് പേരെയാണ് നായ കടിച്ചത്. പരുക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി…
-
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം
കൊച്ചി: രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ അനുമതി. കലൂര്‍ സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം കേന്ദ്രമന്ത്രി സംഭ അംഗീകരിച്ചു. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍…

Local News

















