News Sections: mainnews
-
മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി .
മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി . മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ ഈ സംഭവം…
-
നീറ്റ് പരീക്ഷ വിവാദത്തില്‍ പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇന്ന് വീണ്ടും പരീക്ഷ നടത്തും.
നീറ്റ് പരീക്ഷ വിവാദത്തില്‍ പരാതിപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇന്ന് വീണ്ടും പരീക്ഷ നടത്തും. കൊല്ലം എസ് എന്‍ സ്കൂളിലാണ് ഉച്ചയ്ക്ക് ഒരുമണി മുതല്‍ പരീക്ഷ. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. എന്നാല്‍…
-
ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി.
ആലുവ അല്‍ഹിന്ദ് പബ്ലിക് സ്കൂളിന്റെ ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവത്തില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറായ ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷിന്റെ (46) ലൈസന്‍സ് മോട്ടോര്‍…
-
സച്ചിന് ദേവ്- ആര്യ വിവാഹം ഇന്ന്
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന് ദേവിന്റെയും വിവാഹം ഇന്ന് . രാവിലെ 11 മണിക്ക് എകെജി ഹാളില്‍ വെച്ചാണ് വിവാഹം. ലളിതമായി നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സമൂഹിക രംഗത്തെ പ്രമുഖര്‍…
-
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
പുതിയ റോഡുകൾ നിർമിച്ചു ആറ് മാസത്തിനകം കേടുപാടുകൾ ഉണ്ടായാൽ നിർമാണ കമ്പനിക്കെതിരെ വിജിലൻസ് കേസെടുക്കും. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവിൽ കേടുപാടുകൾ…
-
എന്‍സിപി സംസ്ഥാന പ്രസിഡന്റായി പിസി ചാക്കോ തുടരും
എന്‍സിപി സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ തുടരും. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷനായി പി.സി.ചാക്കോയുടെ പേര് മന്ത്രി എ.കെ.ശശീന്ദ്രനാണ് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് പിന്താങ്ങുകയും ചെയ്തു. പി.സി.ചാക്കോയെ പ്രസിഡന്റാക്കാന്‍…
-
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ആറു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍. ഇവരെല്ലാം ഒളിവിലാണെന്നും പൊലിസ് പറയുന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.…
-
ജൂലൈയിലെ പകുതി ശമ്പളം ഓണത്തിന് മുമ്പ് നല്കാന് ആലോചന
കെ. എസ്. ആര്.ടി.സി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പായി ജൂലൈ മാസത്തെ പകുതി ശമ്പളം നല്കാന് ആലോചന. സര്‍ക്കാര്‍ അനുവദിച്ച 50 കോടി ഇന്ന് ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ ശമ്പളവിതരണം തുടങ്ങാനാണ് ശ്രമം. എന്നാല്‍ പകരമായി…
-
വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം
വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.…
-
മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ പക്ഷികള്‍ ചത്തുപോയ സംഭവം;ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍…

Local News













