News Sections: mainnews
-
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും.
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന്…
-
മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന് എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരശോഷണം സംബന്ധിച്ചാണ് സമിതി പരിശോധിക്കുകയെന്നും മൂന്നുമാസത്തിനകം…
-
ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം
എറണാകുളം: കര്‍ക്കിടകത്തിലെ കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് പൊന്നിന് ചിങ്ങമാസത്തിലെ അത്തം ഇന്ന്. അത്തത്തില്‍ തുടങ്ങി തിരുവോണം വരെയുള്ള ആ പത്ത് നാളുകള്‍ കേരളീയര്‍ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേല്ക്കുവാന് ഓരോ വീട്ടിലും പൂക്കളമൊരുക്കുന്നു. കാട്ടിലും…
-
മണപ്പുറം ഫിനാന്‍സ് ശാഖയില്‍നിന്നും 24 കിലോ സ്വര്‍ണവും 10ലക്ഷം രൂപയും കവര്‍ന്നു
ഉദയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖ കൊളളയടിച്ചു. 24 കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും കള്ളന്മാര് മോഷ്ടിച്ചു. തോക്കും ആയി എത്തിയ അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തിയായിരുന്നു…
-
സോണിയാ ഗാന്ധിയുടെ പി എക്ക് എതിരെ ലൈംഗികാരോപണവുമായി യുവതി
ന്യൂഡൽഹി: രണ്ട് മാസം മുമ്പ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി യുവതിയുടെ വീഡിയോ പുറത്ത്. Sonia Gandhi’s personal secretary was accused of rape earlier,…
-
സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി
തൃശ്ശൂര്‍:സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. ചികിത്സയിലിരുന്ന തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസം മുമ്പാണ് വയോധികക്ക് നായയുടെ കടിയേറ്റത്.…
-
സില്‍വര്‍ ലൈന്‍ പദ്ധതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സില്‍വര്‍ ലൈനില്‍ സാമൂഹികാഘാത പഠനം നിര്‍ത്തിയെന്നും പദ്ധതിക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകും.…
-
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി;പെരിയാര്‍ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 100 സെമി വരെ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ട്ര്…
-
‘ആസാദ് കശ്മീര്‍’ പരാമര്‍ശം: അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഡല്‍ഹി പൊലീസ്
കെ.ടി ജലീല്‍ എംഎല്‍എയുടെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡല്‍ഹി പൊലീസ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വിവാദപരാമര്‍ശം അടങ്ങിയ…
-
ശക്തമായ മഴയും ഉരുള്‍പൊട്ടലും, തൊടുപുഴയില്‍ വീട് തകര്‍ന്ന് കുടുംബത്തിലെ അഞ്ച് പേര് മരിച്ചു
തൊടുപുഴ കുടയത്തൂരില്‍ സംഗമം കവലയ്ക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് അഞ്ച് വയസുള്ള കുഞ്ഞടക്കം അഞ്ച് പേര് മരിച്ചു. കുടയത്തൂര്‍ സ്വദേശി സോമന്റെ വീടാണ് ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നത്. സോമന്, അമ്മ തങ്കമ്മ,…

Local News

















