News Sections: mainnews
-
സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം; പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ബി.ജെ.പി
തിരുവനന്തപുരം സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണം സി.പി.എമ്മിനുള്ളിലെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ബി.ജെ.പി. എ.കെ.ജി സെന്ററിനുനേരെ ബോംബെറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫിസിന് കല്ലെറിഞ്ഞത്. ഇതിന്റെ പേരില്‍ ബി.ജെ.പി ഓഫിസ്…
-
സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിൽ നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി
സ്കൂളുകളിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ്…
-
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ഇ പി ജയരാജന്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്.ബിജെപി സമാധാനം തകര്‍ക്കുന്നുവെന്ന് ആരോപിച്ച ഇപി ജയരാജന്, പ്രകോപനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും പ്രതികരിച്ചു. കഷ്ടകാലത്തിന് ബിജെപിക്ക്…
-
സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം :പി കെ ശശിക്കെതിരെ വീണ്ടും പരാതി
പാലക്കാട്: സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ മന്‍സൂര്‍…
-
മകൻ അമ്മയെ ഗ്യാസ് സിലിൻഡർ കൊണ്ട് തലക്കടിച്ച് കൊന്നു
തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. അമ്മയും രണ്ടാം…
-
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. അദ്ദേഹത്തിന്റെ നിയമസഭാംഗത്വം കമ്മീഷന് റദ്ദാക്കി. സോറന് സ്വന്തം പേരില്‍ ഖനനാനുമതി നേടിയതിനാണ് നടപടി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ ഒമ്പത് എ സോറന്…
-
വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം.
മത്സ്യത്തൊഴിലാളികളുടെ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍…
-
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഉത്തരവുമായി ഹൈക്കോടതി
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.…
-
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി
കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി. റഗുലേറ്ററി കമ്മിഷന്റെ സിറ്റിംഗ് പൂര്‍ത്തിയായി. നെയ് വേലി ലിഗ്നൈറ്റ് കോര്പറേഷന് 3.06 പൈസയ്ക്ക് കേരളത്തിന് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. കരാര്‍ ഒപ്പിടാനുള്ള സര്‍ക്കാര്‍…
-
രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍;സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. സൗജന്യ വാഗ്ദാനങ്ങള്‍ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്നതാണ് ഹര്‍ജിയിലെ വാദം. സൗജന്യങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും രണ്ടും…

Local News
















