News Sections: mainnews
-
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; 1812 ഗ്രാം സ്വര്‍ണവുമായി ജീവനക്കാരി പിടിയില്‍
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ ജീവനക്കാരി പിടിയില്‍. ക്ലീനിങ് സൂപ്പര്‍വൈസര്‍ കെ സജിതയാണ് 1812 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇന്നലെ കരിപ്പൂര്‍…
-
ശബരിമല ശ്രീകോവിൽ ചോർച്ച: അകറ്റുപണികൾ ഇന്നാരംഭിക്കും
ശബരിമല സന്നിധാനത്ത് ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികള്‍ ഇന്ന് തുടങ്ങും. മേല്‍ക്കൂരയിലെ നാല് സ്വര്‍ണപ്പാളികള്‍ ഇളക്കി അവ ചേരുന്ന ഭാഗത്ത് സിലിക്കണ്‍ പശ ഉപയോഗിച്ച് ഉറപ്പിക്കും. സന്നിധാനത്ത് കനത്ത മഴയില്ലെങ്കില്‍ ആറു ദിവസത്തിനുള്ളില്‍…
-
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള…
-
വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക്: മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും
വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കരമാര്‍ഗവും കടല്‍മാര്‍ഗവും മത്സ്യത്തൊഴിലാളികള്‍ ഇന്ന് തുറമുഖം വളയും. ഇത് പ്രതിഷേധക്കാരുടെ രണ്ടാം കടല്‍ സമരമാണ്. ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളില്‍ നിന്നുള്ള സമരക്കാര്‍ വള്ളങ്ങളില്‍ തുറമുഖത്തെത്തും.…
-
അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചത് ലാവലിന്‍ കേസില്‍ സഹായം തേടി: എം.കെ മുനീര്‍
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് ലാവലിന്‍ കേസില്‍ സഹായം തേടിയെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീര്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം-ബിജെപി ബാന്ധവം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇതിന്റെ പ്രതിഫലനം അടുത്ത തിരെഞ്ഞെടുപ്പുകളില്‍ കാണാമെന്നും…
-
സര്‍ക്കാര്‍ വിഴിഞ്ഞത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തില്ല, ഇത് നിലനില്‍പ്പിനുള്ള സമരം; സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സര്‍ക്കുലറുമായി ലത്തീന്‍ അതിരൂപത. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും, പ്രതിഷേധകരെ വിഭജിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുത്. കടല്‍ത്തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലര്‍ ഇന്ന് പള്ളികളില്‍…
-
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീട് ആക്രമിച്ചു
തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് വീടിന് നേരെ കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു. സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന് വീട്ടിലുണ്ടായിരുന്നില്ല.…
-
ആനക്കൊമ്പ് കേസ് പിന്‍വലിക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി :ആനക്കൊമ്പ് കൈവശം വെച്ചകേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി തള്ളിയതിനെതിരെ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹരജി നല്കി. തനിക്കെതിരായ കേസില്‍ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ഈ ഹരജി തള്ളിയ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി…
-
അനാരോഗ്യം: കോടിയേരി സി പി എം സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സാധ്യത
തിരുവനന്തപുരം : ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന് സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് അദ്ദേഹം പാര്‍ട്ടി കേന്ദ്ര നേൃത്വത്തെ അറിയിച്ചതായാണ് വിവരം. സി പി…
-
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന് എംപി. പിണറായി വിജയന് മോദിയുടെ പ്രതിപുരുഷന്. പിണറായിക്ക് ബിജെപിയുടെ ചെരിപ്പ് നക്കുന്ന സ്വഭാവമെന്നും കെ.മുരളീധരന് പറഞ്ഞു. രാത്രി ആര്‍എസ്എസ് ഓഫിസില്‍ പോയി പകല്‍മാന്യന്‍ ആകുകയാണ് പിണറായി. ഗാന്ധി…

Local News















