News Sections: mainnews
-
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം;ഒരുവയസുളള മകൻ ആദർശ് ആണ് മരിച്ചത്
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂർ പഞ്ചായത്തിലെ ഇലച്ചിവഴിയിൽ മുരുകേശ് – ജ്യോതി ദമ്പതികളുടെ ഒരുവയസുളള മകൻ ആദർശ് ആണ് മരിച്ചത്.ശ്വാസം മുട്ടലിനെ തുടർന്ന് കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കോയമ്പത്തൂരിലെക്ക് മാറ്റുന്നതിനിടെയാണ്…
-
സ്വത്ത് കിട്ടാനായി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ
സ്വത്ത് കിട്ടാനായി അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖ അറസ്റ്റിൽ. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രൻ്റ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. സംഭവത്തിൽ മകളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ…
-
സര്‍വകലാശാലകളിലെ നിയമന ക്രമക്കേട് വിഷയത്തിലെ അന്വേഷണത്തിന് വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവന്
സര്‍വകലാശാലകളിലെ നിയമന ക്രമക്കേട് വിഷയത്തിലെ അന്വേഷണത്തിന് വിട്ടുവീഴ്ചയില്ലെന്ന് രാജ്ഭവന്. ക്രമക്കേട് അന്വേഷിക്കാനുള്ള സമിതിയുടെ കാര്യത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യും. സമിതിയിലെ അംഗങ്ങളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. നിയമവിദഗ്ധര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, ഭരണഘടനാ വിദഗ്ധര്‍ എന്നിവരോട്…
-
നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിനും പങ്കുണ്ടെന്ന് കണ്ടെത്തൽ; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
നടിയെ ആക്രമിച്ച കേസിൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനും പങ്കുണ്ടെന്ന് കണ്ടെത്തൽ. കേസിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിച്ചു എന്ന കേസുമായി ബന്ധപെട്ടാണ് റെയ്ഡ്. വ്യാജ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ്…
-
തുറമുഖ നിർമ്മാണം നിർത്തിവെക്കില്ലെന്ന് സർക്കാർ; സമരം തുടരുമെന്ന് സമരസമിതി
വിഴിഞ്ഞം സമരസമിതി നേതാക്കൾ മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയമായി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ്…
-
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി
ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി. സിവിക്കിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് സെഷൻസ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. മുൻകൂർ ജാമ്യത്തിനെതിരെ…
-
‘ജലീലിന്റെ പരാമര്‍ശത്തിന് പിന്നില്‍ കലാപ ഉദ്ദേശം’; 153 ബി ചുമത്തി എഫ്ഐആര്‍
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ ടി ജലീല്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കീഴ് വാഴ്പൂര് പൊലീസ്. 153 ബി. ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശ്യത്തോട്…
-
മധു വധക്കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും
പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ സാക്ഷിവിസ്താരം ഇന്ന് പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം നിര്‍ത്തിവെച്ച സാക്ഷിവിസ്താരമാണ് വീണ്ടും തുടങ്ങുന്നത്.25 മുതലുളള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. കേസില്‍ 13 സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് സാക്ഷികളെ സ്വാധീനിച്ച പ്രതികളുടെ ജാമ്യം…
-
കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല. കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം…
-
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍, ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമാകുന്നതിനിടെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍…

Local News

















