News Sections: mainnews
-
പച്ചക്കറി വില കുതിച്ചുയരുന്നു; ഇനിയും വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍
ഓണം വിപണി സജീവമാകാനൊരുങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. മുപ്പത് രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില…
-
കണ്ണൂര്‍ വി സി ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് എ വിജയരാഘവന്
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ഗവര്‍ണറുടെ പ്രസ്താവന അനുചിതമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. ചരിത്രകാരന് ഇര്ഫാന് ഹബീബിനെതിരായ പരാമര്‍ശം ഉചിതമാണോയെന്ന് ഗവര്‍ണര്‍ പരിശോധിക്കണമെന്ന് വിജയരാഘവന് പറഞ്ഞു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ അക്കാദമിക് ഗുണനിലവാരം…
-
അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. അടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിന്റെ തീരദേശ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അഞ്ച്…
-
ഓഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്
കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും…
-
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും
തിരുനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ഇന്ന് ചേരുക. മറ്റു…
-
കണ്ണൂര്‍ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍. വി.സിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ വി. സി ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ തന്നെ കയ്യേറ്റം…
-
സഭാ സമ്മേളനം നാളെ മുതൽ; ലോകായുക്ത ഭേദഗതി ബില്ലിന്റെ കരട് തയ്യാറായി, ബുധനാഴ്ച അവതരിപ്പിക്കും
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മില്‍ പോര് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സമ്മേളനത്തിൽ ചർച്ചയാകും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന…
-
എകെജി സെന്റര്‍ ആക്രമണം; തട്ടുകടക്കാരന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആക്ഷേപത്തിന് കാരണമായ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നും തട്ടുകടക്കാരന് പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന…
-
ഷാജഹാന് വധം; ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര് കൂടി അറസ്റ്റില്‍
പാലക്കാട്: മലമ്പുഴയില്‍ സിപിഎം പ്രവര്ത്തകന് ഷാജഹാന്റെ കൊലപാതകത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെ നാല് പേര്‍കൂടി അറസ്റ്റില്‍. കല്ലേപ്പുള്ളി സ്വദേശികളായ സിദ്ധാര്ത്ഥന്, ആവാസ്, ബിജു, ചേമ്പന സ്വദേശി ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാര്‍ഥ്, ആവാസ്…
-
മന്ത്രിയുടെ റൂട്ട് മാറ്റിയതിന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്; നടപടി പിന്‍വലിച്ചു
മന്ത്രി പി രാജീവിന് എസ്കോര്‍ട്ട് പോകവെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത പോലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കണ്ട്രോള് റൂം എസ് ഐ സാബു രാജന്, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവരുടെ സസ്പെന്‍ഷനാണ്…

Local News
















