News Sections: mainnews
-
മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഇന്ന്; ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫ്
മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് ഇന്ന് വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 35 പോളിങ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 38811…
-
സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വീണ്ടും കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
-
അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ്…
-
ഗവര്‍ണര്‍ക്കെതിരെ കേരള സര്‍വകലാശാല; ഇന്ന് സെനറ്റ് യോഗം
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വകലാശാല. ഇന്ന് പ്രത്യേക സെനറ്റ് യോഗം ചേരും. വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.…
-
കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സിസിടിവി നിര്‍ബന്ധമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍
കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു. മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തടയാന്‍ നടപടികള്‍ ശക്തമാക്കുകയാണെന്നും ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ…
-
സിവിക് ചന്ദ്രന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. സെഷന്‍സ് കോടതി ജാമ്യം നല്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടും. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്…
-
വിഴിഞ്ഞം തുറമുഖ സമരം :സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് എംപി ശശി തരൂര്‍
വിഴിഞ്ഞം തുറമുഖ സമരത്തില്‍ സമരക്കാരുമായി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ വ്യക്തമാക്കി.ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണ്. ഇക്കര്യത്തില്‍ പ്രശ്നപരിഹാരത്തിന് ചെയ്യാനാവുക സംസ്ഥാന സര്‍ക്കാരിനാണ്.ഇരു കൂട്ടരോടും സംസാരിച്ചു.എന്റെ…
-
ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം
ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി, കസ്റ്റംസ് അധികൃതര്‍ക്കാണ് റവന്യൂ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ജിഎസ്ടി നിയമത്തെ ഉപയോഗിച്ച് ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് നടപടികള്‍ നടത്താവൂ എന്നാണ്…
-
പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്
ആലപ്പുഴ പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. മർദ്ദിക്കാൻ ഓടിക്കുന്നതിനിടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി.…
-
ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹരജിയില്‍ വിധി ഇന്ന്
കൊച്ചി : തനിക്കെതിരായ രണ്ട് ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ്…

Local News
















