News Sections: mainnews
-
മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കളെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന ശില്പങ്ങള് അടക്കം ഉടമസ്ഥന് വിട്ട് നല്കാന് കോടതി ഉത്തരവ്.
മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പുരാവസ്തുക്കളെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്ന ശില്പങ്ങള് അടക്കം ഉടമസ്ഥന് വിട്ട് നല്കാന് കോടതി ഉത്തരവ്. 900 സാധനങ്ങള്‍ ആണ് വിട്ടുകൊടുക്കേണ്ടത്. ശില്പങ്ങളുടെ ഉടമയായ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം…
-
സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍…
-
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കൻ – മധ്യ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു .മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.…
-
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു
പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50…
-
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ…
-
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരി മലര് എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു. ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്കി…
-
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്…
-
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഇന്ന് പതിനാറാംദിവസത്തിലേക്ക്
വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ തുറമുഖ വിരുദ്ധ സമരം ഇന്ന് പതിനാറാംദിനം. അയിരൂര്‍,വെണ്ണിയോട്,മൂങ്ങോട്, ആറ്റിങ്ങല്‍, മാമ്ബള്ളി ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ റാലിയും ഉപരോധവും നടക്കുക. സമരക്കാര്‍ പതിവുപോലെ ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതിപ്രദേശത്തേക്ക് കയറും.ഇന്നലെ സമവായചര്‍ച്ചക്ക് ധാരണയുണ്ടായിരുന്നെങ്കിലും…
-
കാക്കി പൊലീസിന് മാത്രമാക്കണം, മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണം: ആവശ്യമറിയിച്ച് ഡിജിപി
കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗനിര്‍ദ്ദേശം ഡിജിപി സര്‍ക്കാരിന് കൈമാറി. ഫയര്‍ഫോഴ്സ്, വനം, എക്സൈസ് വിഭാഗങ്ങള്‍ക്കുള്ള യൂണിഫോമും ജയില്‍ വിഭാഗത്തിനുള്ള യൂണിഫോമും മാറ്റണമെന്നാണ് ആവശ്യം. ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്നാണ് വിശദീകരണം. പൊലീസിന്റെ കൂടാതെ…
-
രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന് എം.പി
കോഴിക്കോട് :ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം.കെ രാഘവന് എം.പി. രോഗിയുടെ മരണത്തിന് ഉത്തരവാദി കളക്ടറും ഡിഎംഒയുമാണെന്നും പതിനാല് മാസം മുമ്പ് എംപി ഫണ്ടില്‍…

Local News


















