കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു


കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആദിത്യനെയും ആർ അഭിരാജിനെയുമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. തൻ്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടികൂടിയതെന്ന് ആർ അഭിരാജ് പറഞ്ഞു. അതേസമയം ഹോസ്റ്റലിൽ നിന്ന് പിടിയിലായ അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി.




Sharing is Caring