News Sections: mainnews
-
കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം :കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും,…
-
തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തര വാക്സിനേഷന് ഡ്രൈവുമായി സര്‍ക്കാര്‍
തെരുവുനായ ശല്യം പരിഹരിക്കാന്‍ അടിയന്തിര മാസ് വാക്സിനേഷന് ഡ്രൈവുമായി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇതുമായി ബന്ധപ്പെട്ട ഉന്നതല യോഗത്തിന് ശേഷം…
-
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശം നല്കി. പരാതിക്കാരന് ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിശദമായ വാദം…
-
സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചില്ല
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന…
-
ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട് :ബേപ്പൂര്‍ അരക്കിണറില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവ് നായ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.…
-
കെ എസ് ആർ ടി സി ബസ് ടയർ പൊട്ടി, മറിഞ്ഞു: ഒരു മരണം
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഒരാള്‍ മരിച്ചു. അടിമാലി കുടമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവില്‍ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് വന്ന…
-
വീണാ ജോര്‍ജ്ജിന് പിന്തുണയുമായി വെള്ളാപ്പളളി
ആരോഗ്യമന്ത്രി വീണാ ജോര്‍്ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.…
-
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര , പാറശാലയിലെത്തി
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ചിലവ് അഞ്ച് കോടി. രാഹുല്‍ ഗാന്ധിയടക്കമുള്ള ജാഥയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും താമസം ഭക്ഷണം യാത്ര എന്നിവട അക്കമുളള തുകയാണിത്. 19 ദിവസമാണ് ഭാരത് ജോഡോ യാത്ര…
-
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി തലശേരി അതിരൂപത
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി തലശേരി അതിരൂപത. തലശേരി അതിരൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ പാംപ്ളാനിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല.…
-
തെരുവ് നായ ശല്യം പരിഹരിക്കാന്‍ നാളെ ഉന്നത തല യോഗം
തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിഗധര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ എടുക്കുന്ന…

Local News

















