News Sections: mainnews
-
എ.കെ.ജി സെൻ്റർ ആക്രമണം: ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ സുധാകരൻ
എ.കെ.ജി സെൻ്റർ ആക്രമണക്കേസിൽ ജനങ്ങളെ വിഡ്ഢിയാക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. കട്ടവനെ കിട്ടാത്തപ്പോള്‍ കിട്ടിയവനെ കള്ളനാക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ നോക്കി നില്‍ക്കില്ല. പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ…
-
കെ പി സി സി ഭാരവാഹി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചു
തിരുവനന്തപുരം :കെ പി സി സി ഭാരവാഹി പട്ടികക്ക് ഹൈക്കമാൻഡിൻ്റെ അംഗീകാരം. 280 അംഗങ്ങളാണ് പട്ടികയിലുള്ളത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും. ഒരു ബ്ലോക്കിൽ നിന്ന് ഒരു നേതാവിനെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പുകളുടെ അഭിപ്രായം…
-
എ കെ ജി സെന്റര്‍ ആക്രമണം: അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈം ബ്രാഞ്ച്
എ കെ ജി സെന്റെറിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നറിയുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്ന സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…
-
സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് എം എന്‍ സ്മാരകത്തില്‍ ചേരും. സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച രാവിലെ തമ്പാനൂര്‍ ടി.വി സ്മാരകത്തില്‍ ആരംഭിക്കും. തിങ്കളാഴ്ചയും…
-
ലാവ്‌ലിൻ കേസ് സുപ്രിം കോടതി ചൊവ്വാഴ്ച പരിഗണിക്കും
ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം ഇല്ല. ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ലാവ്‌ലിൻ കേസ് ഇടം പിടിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയൻ…
-
പള്ളിയോടം മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
മാവേലിക്കര: വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്. ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട മറ്റുള്ളവരെ…
-
ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍
തിരുവനന്തപുരം:രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരളത്തിലെത്തും. ശനിയാഴ്ച രാത്രി കേരളത്തിലേക്ക് പ്രവേശിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാഥയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെ പി സി സി…
-
മുതലപ്പൊഴി അപകടം: മരിച്ചവരുടെ എണ്ണം നാലായി
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം നാലായി. വര്‍ക്കല സ്വദേശി ഉസ്മാനാണ് ഒടുവില്‍ മരിച്ചതായി സ്ഥിരീകരിച്ചത്. മൃതദേഹം വിഴിഞ്ഞത്ത് കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞത്ത് ഒരു മൃതദേഹം കരക്കടിഞ്ഞത്. ഇത്…
-
സിദ്ദീഖ് കാപ്പന് ജാമ്യം; ആറാഴ്ചകൾക്ക് ശേഷം കേരളത്തിലേക്ക് പോകാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ഉത്തർപ്രദേശ് സർക്കാർ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വരുന്ന ആറാഴ്ച്ച ഡൽഹിയിൽ കഴിയണമെന്നും…
-
ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്‌റേജസ് കോര്‍പറേഷന്‍.
ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്‌റേജസ് കോര്‍പറേഷന്‍. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്‌റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്കോയിലൂടെ…

Local News

















