News Sections: mainnews
-
സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണം കാലാവസ്ഥയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ ഉണ്ടാകാന്‍ കാരണം കേരളത്തിന്റെ കാലാവസ്ഥ മാറ്റം ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് എല്ലാം പൊതുമരാമത്ത് വകുപ്പിന്റേതല്ല.തെറ്റായ പ്രവണതകള്‍ തിരുത്തിപ്പിക്കാനുള്ള വലിയ ശ്രമം തുടരുന്നു.…
-
ചങ്ങനാശേരിയിൽ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പൊലീസ് കേസെടുത്തു
ചങ്ങനാശേരി പെരുന്നയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചങ്ങനാശേരി പൊലീസാണ് കേസെടുത്തത്.ഐ.പി.സി 429 പ്രകാരമാണ് കേസെടുത്തത്. ഇന്നലെയാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. രണ്ടുദിവസം മുന്‍പ് ഇവിടെ ഒരു സ്ത്രീയെ…
-
തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ്; പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി
തൃശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. അബദ്ധം പറ്റിയത് മനസ്സിലാക്കിയ നേതാക്കള്‍ പെയിന്റ് മാറ്റി അടിക്കാന്‍ നിര്‍ദ്ദേശിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ തൃശ്ശൂര്‍…
-
നിയമസഭാ കൈയാങ്കളിക്കേസില്‍ ഇ.പി ജയരാജന് ഇന്ന് കോടതിയില്‍ ഹാജരാകില്ല
നിയമസഭാ കൈയാങ്കളിക്കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഇന്ന് കോടതിയില്‍ ഹാജരാകില്ല. അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്നാണ് വിശദീകരണം. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം…
-
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പാരിസിലേക്ക്, ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക് പോകുന്നതിനു മുന്‍പ് വിദേശയാത്രയ്ക്ക് പോകാനൊരുങ്ങി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേളയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഹമ്മദ് റിയാസും സംഘവും പാരിസിലേക്ക് പോകുന്നത്. സെപ്റ്റംബര്‍…
-
തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേക്കില്ല
സംസ്ഥാനത്തെ തെരുവ് നായ വിഷയത്തില്‍ അടിയന്തര പരിഹാരം ഉടന്‍ ഉണ്ടായേക്കില്ല. നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ ഹോം കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. പേ വിഷ ബാധയ്ക്കെതിരായ വാക്സിനേഷന് ഡ്രൈവിന് പ്രഥമ പരിഗണന. സന്നദ്ധ സംഘടനകളെയും വ്യക്തികളെയും…
-
അമ്മയുടെ കാമുകന് എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ് : വിചാരണ ഇന്ന് തുടങ്ങും
തൊടുപുഴയില്‍ അമ്മയുടെ കാമുകന് എട്ടു വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു…
-
അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗത തടസം. ചൊവ്വാഴ്ച രാവിലെ ഒമ്പതാം വളവ് തിരിയുന്നതിനിടയിലാണ് ലോറി മറിഞ്ഞത്. ലോഡുമായി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി അരുകിലേക്ക് മാറ്റുന്നത് വരെ ഗതാഗതം തടസപ്പെടും.…
-
അട്ടപ്പാടി മധുകൊലക്കേസ്; വിചാരണ ഇന്ന് മുതല്‍ വീണ്ടും തുടങ്ങും
പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം.…
-
ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും
എസ്എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക. രണ്ടു മണിക്ക്…

Local News













