News Sections: mainnews
-
സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ ചര്‍ച്ചയാകും; പിണറായി-ബൊമ്മയ്യ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളൂരുവില്‍ കര്‍ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ…
-
ആരാകും ആ ഭാഗ്യശാലി? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്
25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിനാണ് നറുക്കെടുപ്പ്. 500 രൂപ വിലയുള്ള തിരുവോണം ബംപറിന്റെ അറുപത്തിയാറര ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. അറുപത്തിയേഴര ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 94,086…
-
ആക്രമണ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കും, ‘മറ്റുപല കാര്യങ്ങള്‍ക്കും പിണറായി സഹായം തേടി’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തനിക്കെതിരെ ആക്രമണമുണ്ടായ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്നും. ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു. ഇതിനു പിന്നില്‍…
-
കൊയിലാണ്ടി പയ്യോളിയിൽ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊയിലാണ്ടി പയ്യോളി ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം…
-
ഗവര്‍ണറെ വിരട്ടുന്നത് അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തതു കൊണ്ട്; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരന്
ഗവര്‍ണറെ വിരട്ടി രാജ്ഭവനില്‍ ഇരുത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യാമോഹം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്.ഇവിടെ രണ്ട് ഭരണഘടനാ സ്ഥാപനങ്ങളും തമ്മില്‍ ഏറ്റുമുട്ടലില്ല. ഗവര്‍ണര്‍ ഉന്നയിച്ചത് ന്യായമായ വിഷയങ്ങളാണ്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍…
-
പ്ലസ് ടു സര്‍ട്ടിഫിക്കറ്റിനൊപ്പം ഇനി ലേണേഴ്സ് ലൈസന്‍സും; പുതിയ പദ്ധതിയുമായി ഗതാഗതവകുപ്പ്
പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസന്‍സും നല്കാന് പദ്ധതി വരുന്നു. ഹയര്‍ സെക്കന്ററി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശയുണ്ട്. ഇതിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച…
-
മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ഗവര്‍ണ്ണര്‍;തിരുവനന്തപുരത്ത് എത്തിയ ഉടന്‍ തെളിവുകള്‍ പുറത്തുവിടും
തിരുവനന്തപുരം : തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ…
-
സിവിക് ചന്ദ്രനെതിരായ പീഡന കേസ്; വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ്…
-
ലീഗ് യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ.എം ഷാജി
മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായിട്ടില്ലെന്ന് കെ എം ഷാജി. ലീഗ് തന്നെ വിമര്‍ശിച്ചെങ്കില്‍ തന്നെ, ശത്രുകൂടാരത്തില്‍ അഭയം പ്രാപിക്കുമെന്ന് കരുതേണ്ടെന്ന് കെ എം ഷാജി പറഞ്ഞു. ‘കഴിഞ്ഞ ദിവസം മുസ്ലിം…
-
നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ല, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നുവെന്നും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്പര്യം കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം…

Local News

















