News Sections: mainnews
-
തെരുവുനായ ആക്രമണം: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ…
-
ഭാരത് ജോഡോ യാത്ര; കൊല്ലത്തെ ഇന്നത്തെ പര്യടനം ആരംഭിച്ചു
കൊല്ലം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. കൊല്ലം പോളയത്തോട് നിന്ന്…
-
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്
കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഒക്ടോബര്‍ 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. കഎസ്ആര്ടിസിലെ അംഗീകൃത സംഘടനയായ ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സന്റ് എംഎല്‍എയുടെ നേത്യത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്ക് നോട്ടീസ് നല്കി.…
-
സോളാര്‍ കേസിലെ ലൈംഗിക ചൂഷണം;രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി
സോളാര്‍ കേസിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും ചില രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി സി ബി ഐ യോട് വിശദീകരണം തേടി. പരാതിക്കാരിയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. സിബിഐയും സര്‍ക്കാരും രണ്ടാഴ്ചക്കകം…
-
ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നേവി തോക്കുകള്‍ കൈമാറി
ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി നേവി പൊലീസിന് തോക്കുകള്‍ കൈമാറി. ഐ.എന്‍.എസ് ദ്രോണാചാര്യയിലെ അഞ്ച് ഇന്‍സാസ് തോക്കുകളാണ് പൊലീസിന് കൈമാറിയത്. കോടതിയില്‍ ഹാജരാക്കിയശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നാവിക സേനയുടെ…
-
മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം
അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും . ഇന്നലെയാണ്…
-
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഇന്ന്
കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡിയോഗം ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരന് തുടരും. മത്സരമില്ലാതെ സുധാകരനെ തിരഞ്ഞെടുക്കാനുള്ള ധാരണ നേതൃതലത്തിലുണ്ട്. അതിനാല്‍ കെ.പി.സി.സി. പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന…
-
സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി
എസ്.കുമാർ കോഴിക്കോട്: സപ്തംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ പുതിയ സെക്രട്ടറിക്ക് വേണ്ടി മത്സരം നടക്കുമെന്നു ഉറപ്പായി. രണ്ട് ടേം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ…
-
വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് രാഹുല്‍ ഗാന്ധി മഠത്തിലെത്തിയത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും. രാവിലെ…
-
കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു, പ്രതികള്‍ കുറ്റം നിഷേധിച്ചു; നിയമസഭാ കയ്യാങ്കളി കേസ് 26ലേക്ക് മാറ്റി
നിയമസഭാ കൈയാങ്കളിക്കേസ് കോടതി പരിഗണിക്കുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും കോടതിയില്‍ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍…

Local News


















