News Sections: mainnews
-
ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്കി എംപി ബിനോയ് വിശ്വം
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്കി എംപി ബിനോയ് വിശ്വം . സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണ് എംപിയുടെ പരാതിയില്‍ പറയുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍…
-
സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തുമെന്ന് മുഖ്യമന്ത്രി
മയക്കുമരുന്ന് മാഫിയ സ്കൂളുകളെ കേന്ദ്രീകരിച്ച് സജീവമാകുകയും വളരുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മയക്കുമരുന്നിന്റെ ക്യാരിയര്‍മാരായി ഉപയോഗിക്കുന്നു. സ്ഥിരമായി മയക്കുമരുന്ന് കേസില്‍ പെടുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും…
-
‘ഗവർണർക്ക് മാനസിക വിഭ്രാന്തി’; ഗവർണറുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇ.പി ജയരാജൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇ.പി ജയരാജൻ. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആർഎസ്എസ് പ്രചാരകന്റെ ദൗത്യമാണ് നിർവഹിക്കുന്നതെന്നും ഇ.പി ജയരാജൻ തുറന്നടിച്ചു. ‘ഗവർണർക്ക് മനസിക വിഭ്രാന്തിയാണ്.…
-
ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിഷേധത്തിൽ പോലീസ് സുരക്ഷയൊരുക്കിയപ്പോള്‍ കെ.കെ.രാഗേഷ് തടഞ്ഞു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍
ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ഉണ്ടായ പ്രതിഷേധത്തെ പോലീസ് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. വേദിയില്‍നിന്ന് ഇറങ്ങിവന്നാണ്…
-
കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ട് ഗവർണർ
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യന്ത്രി നേരിട്ട് വന്ന് തന്നെ കണ്ടുവെന്നും മൂന്ന് തവണ തനിക്ക്് കത്ത് നല്‍കിയെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 2021 ഡിസംബറില്‍ ഇത്…
-
ഗവര്‍ണര്‍ വാർത്താസമ്മേളനത്തിൽ വധശ്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ തെളിവുകള്‍ പുറത്തുവിട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദൃശ്യങ്ങള്‍ ഗവര്‍ണര്‍ പുറത്തുവിട്ടത്. ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ പ്രസംഗിക്കുന്നതിന്റെയും തുടര്‍ന്നുണ്ടായ…
-
ഗവര്‍ണറുടെ പിന്നില്‍ ആര് എസ് എസ് ഉണ്ടെന്ന് വ്യക്തമാണെന്ന് മന്ത്രി എം ബി രാജേഷ്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിന്നില്‍ ആര് എസ് എസ് ആണെന്നു വ്യക്തമായെന്ന് മന്ത്രി എം ബി രാജേഷ്.ചെറിയ ആസൂത്രണമല്ല ആര് എസ് എസ് നടത്തുന്നത്. സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള ഉപജാപം നടന്നിരിക്കുന്നു. കേരളത്തിലെ…
-
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലഖ്നൗ കോടതി പരിഗണിക്കും
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതിയുടെ പരിഗണനയില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസാണ് പരിഗണിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് എടുത്ത യുഎപിഎ കേസില്‍ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു.…
-
സിപിഐയ്ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് കെ സുരേന്ദ്രൻ
സിപിഐയ്ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അലന്റേയും, താഹയുടേയും ചിത്രം ജില്ലാ സമ്മേളനത്തിന് സിപിഐ വെച്ചത് മാവോയിസ്റ്റ് ബന്ധത്തിന് തെളിവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഗവർണർ ആർ…
-
ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നത്: എംവി ജയരാജന്
ഗവര്‍ണര്‍ക്ക് നല്ലത് മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. ആര്.എസ്.എസ്. മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോകോള്‍ ലംഘിച്ച് പ്രാദേശിക ആര്.എസ്.എസ്. നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര…

Local News

















