News Sections: mainnews
-
ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ…
-
ഗുജറാത്തിലെ ‘ചാണകം കൊണ്ട് സിഎൻജി’ ഡയറി പ്ലാന്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് ചിഞ്ചുറാണി
ഗുജറാത്തിലെ ബനാസ് ഡയറി പ്ലാന്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ചിഞ്ചുറാണി. വാണിജ്യാടിസ്ഥാനത്തിൽ, ചാണകം ഉപയോഗിച്ചാണ് പ്ലാന്റ് സിഎൻജി ഉത്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കർഷക വീടുകളിൽ നിന്നുമാണ് ചാണകം വാങ്ങുന്നത്. ഇതുവഴി കർഷകർക്ക്…
-
എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്
എലത്തൂർ തീവയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നൽകി.‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ…
-
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി
മാവേലിക്കരയിൽ കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസുകാരി തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ താമസിക്കുന്ന ദിയ ഫാത്തിമയാണ് അനുജനെ രക്ഷിച്ചത്.ഇന്നലെ…
-
എലത്തൂർ ട്രെയിൻ തീവയ്പ്പ് ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര് കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരുക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി…
-
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി.വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്.…
-
അട്ടപ്പാടി മധുവധക്കേസ് പ്രതികളെ തവനൂര്‍ജയിലിലേക്ക് മാറ്റും
അട്ടപ്പാടി മധുവധക്കേസ് പ്രതികളെ തവനൂര്‍ജയിലിലേക്ക് മാറ്റും. മണ്ണാര്‍ക്കാട് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് പ്രതികളെ മലപ്പുറം ജില്ലയിലെ തവനൂരില്‍ പണിതീര്‍ത്ത പുതിയ ജയിലിലേക്ക മാറ്റുന്നത്. പതിനാറ് പ്രതികളില്‍ പതിനാല് പേരും കുറ്റക്കാരാണെന്ന്…
-
മധുവധക്കേസ്: പതിമൂന്ന് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ് , ഒരു ലക്ഷം രൂപ പിഴ
അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്നാം പ്രതി ഹുസൈനിന് 7 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റവിമുക്തരാക്കിയ നാലാം പ്രതിയും 11-ാം പ്രതിയും…
-
ട്രെയിൻ തീവയ്പ്പ് കേസ് ;ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറുഖ് സൈഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയെന്ന് റിപ്പോർട്ട്. പിന്നീട് വീട്ടുകാരുടെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ഷാറുഖ് സൈഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന്…
-
മധു വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മധുവിന്റെ അമ്മയും സഹോദരിയും
അട്ടപ്പാടി മധു വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മധുവിന്റെ അമ്മയും സഹോദരിയും. മകനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് അമ്മ മല്ലി പ്രതികരിച്ചു. എല്ലാവരെയും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി കിട്ടില്ലെന്ന് അമ്മ പറഞ്ഞു.…

Local News















