News Sections: mainnews
-
സ്വർണക്കടത്ത് കേസ് :മുഖ്യമന്ത്രിക്കെതിരെയുള്ള അന്വേഷണ ഹർജി ഹൈകോടതി തള്ളി
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് നല്കിയ ഹര്‍ജിയാണ് തള്ളിയത്. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിശദമായ അന്വേഷണം…
-
രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കും; കെ.മുരളീധരൻ
ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്ന് ഒരു വിവാദത്തിനില്ല. പ്രാദേശികമായ തർക്കത്തിൻ്റെ പേരിൽ മാറി നിൽക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധിയുടെ വരവ് ഞാൻ…
-
സംസ്ഥാനത്ത് ഇനി മുതൽ കുപ്പിയിൽ പെട്രോൾ കിട്ടില്ല
സംസ്ഥാനത്ത് ഇനി മുതൽ ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തി. ഇത് സംബന്ധിച്ച 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ…
-
കോഴിക്കോട് നാദാപുരത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട് : നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്.തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക്…
-
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക് എതിരെ ആക്രമണങ്ങൾ നടക്കുന്നത്. ക്രിസ്ത്യൻ സമൂഹത്തിലുള്ളവർക്ക്…
-
എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്ന നയത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്ത്. പാഠഭാഗങ്ങളിൽ ചരിത്രത്തെ വികലമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മുസ്ലീം ജനതയുടെ നേട്ടങ്ങളെ തമസ്ക്കരിക്കുകയാണ്. വലിയ വിഭാഗം ജനങ്ങളെ…
-
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ. സുധാകരൻ
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി കക്കയാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി…
-
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്
എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ച്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനാണ് അന്വേഷണം. ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ്…
-
രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
മോദി നല്ല നേതാവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രധാനമന്ത്രി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ല എന്ന് പറയുന്നത്…
-
ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യപ്രശ്നം ;ഡോക്ടറുടെ സേവനം തേടി പൊലീസ്
എലത്തൂര്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകള്‍ ഉണ്ടെന്ന് ഷാറൂഖ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നല്‍കേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍. ആവശ്യമെങ്കില്‍ ഇന്ന് മെഡിക്കല്‍…



















