News Sections: mainnews
-
ചേർപ്പിലെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതിയായ രാഹുൽ അറസ്റ്റിൽ
തൃശൂർ: ചേർപ്പിലെ സദാചാര കൊലക്കേസിൽ ഒന്നാം പ്രതിയായ രാഹുൽ അറസ്റ്റിൽ. മുംബൈയിൽ വെച്ച് ആണ് ഇയാൾ അറസ്റ്റിലായത്. ഗൾഫിൽ നിന്ന് മുംബൈയിലെത്തിയ രാഹുലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലിനെ തിങ്കളാഴ്ച തൃശൂരിലെത്തിക്കും. ഇതോടെ…
-
ഉറക്കത്തില്‍ നിന്ന് വിളിച്ച് എണീപ്പിക്കാന്‍ വൈകിയതിന് മകന് അച്ഛനെ അടിച്ചുകൊന്നു
തൃശൂര്‍ കോടന്നൂരില്‍ മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അച്ഛന് കൊല്ലപ്പെട്ടു. കോടന്നൂര്‍ സ്വദേശി ജോയ് (60) ആണ് മരിച്ചത്. മകന് റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന് മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകനെ ഉറക്കത്തില്‍…
-
”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു…ഷഹ്റൂഖ് സെയ്ഫിയുടെ മൊഴി
ട്രെയ്ന്‍ തീവെപ്പ് കേസില്‍ ഷഹ്റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ പിന്നില്‍ ആരുമില്ല എന്നാണ് ഷഹ്റൂഖ് സെയ്ഫി പറയുന്നത്. ”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല” എന്നാണ്…
-
തിരുവല്ല കുരിശു കവലയിലെ ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു.
തിരുവല്ല : തിരുവല്ല കുരിശു കവലയിൽ പ്രവർത്തിക്കുന്ന ഷാ എന്റർപ്രൈസസിന്റെ ഗോഡൗണിന് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്റർപ്രൈസസിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും…
-
നെല്ലിത്തറ വധശ്രമക്കേസിൽ പ്രതികള്‍ റിമാന്‍ഡില്‍
പാണത്തൂര്‍ സംസ്ഥാനപാതയില്‍ നെല്ലിത്തറയില്‍ യുവാവിനെ വടിവാള്‍കൊണ്ട് കാലിനു വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നാല് പ്രതികളും റിമാന്‍ഡില്‍. ബുധനാഴ്ച രാത്രി പൊലീസില്‍ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു വ്യാഴാഴ്ച വൈകീട്ടാണ്…
-
.സി.ഇ.ആര്.ടി പാഠപുസ്തകങ്ങളില്‍ നിന്നും ചരിത്രം ഒഴിവാക്കല്‍ പരിപൂര്‍ണ കാവിവല്‍ക്കരണമെന്ന് പിണറായി വിജയന്
തിരുവനന്തപുരം: എന്‍.സി.ഇ.ആര്.ടി പാഠപുസ്തകങ്ങളില്‍ നിന്നും രാഷ്ട്രീയതാല്‍പ്പര്യത്തോടെ ഏതാനും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയത് ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാഠപുസ്തകങ്ങള്‍ പരിപൂര്‍ണമായ കാവിവല്‍ക്കരിക്കലാണ് ഇത്തരം നടപടികളിലൂടെ എന്‍.സി.ഇ.ആര്.ടി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്…
-
ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂക്ക് സെയ്ഫിയെ റിമാൻഡ് ചെയ്തു
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂക്ക് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 20 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് കോടതി നിർദേശം. ഇതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഷാറൂക്കിനെ…
-
അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും മുന്‍ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും കേന്ദ്ര മന്ത്രി വി. മുരളീധരന്റേയും സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി…
-
മഞ്ചേരിയില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടി ഐസിയുവില്‍
മഞ്ചേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന് സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുട്ടി ഐസിയുവില്‍. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനില്‍കുമാറിന്റെയും സഹോദരിയുടെയും നാലു കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം…
-
ഒറ്റയാൻ അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം
ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ഒറ്റയാൻ അരികൊമ്പനെ പറമ്പിക്കുളത്ത് പുനരധിവസിപ്പിക്കാനുളള വിദഗ്ദ സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ സമരങ്ങള്‍ തീരുമാനിയ്ക്കാന്‍…

Local News















