News Sections: mainnews
-
കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ
കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു.‘വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി…
-
ഏഴ് സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്ന പി.വി.സി പെറ്റ്ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസ് വരുന്നു
സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്ന പി.വി.സി പെറ്റ്ജി കാർഡിലുള്ള ഡ്രൈവിങ് ലൈസൻസ് നിലവിൽ വരുന്നു. ലൈസൻസിന്റെ വിതരണോദ്ഘാടനം ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പു മന്ത്രി കെ.എൻ ബാലഗോപാൽ…
-
വളാഞ്ചേരിയിൽ കാറില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം : വളാഞ്ചേരിയിൽ കാറില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ . എടപ്പാള്‍ കോലൊളമ്പ് സ്വദേശിയായ അഫ്സലില്‍നിന്നാണ് 1.76 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വളാഞ്ചേരി പോലീസ് നടത്തിയ വാഹന…
-
കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്: ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം.അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ…
-
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തുള്ള ചായക്കടയില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. നാലു കടകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. തീ…
-
നയതന്ത്ര ചാനല്‍ വഴി സ്വർണ്ണ കടത്ത് :നടപടികള്‍ കടുപ്പിച്ച് ഇഡി
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇഡി. സ്വര്‍ണം കൈപ്പറ്റിയവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ടി.എം. സംജു, ഷംസുദ്ദീന്, നന്ദഗോപാല്‍…
-
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. പ്രത്യക അന്വേഷണ സംഘം കർണാടകയിൽ വെച്ച് ആണ് ഷാഫിയെ കണ്ടെത്തിയത്. കർണാടകയിൽ എവിടെ വെച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന കാര്യം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. രാത്രിയോടെ ഇയാളെ…
-
സ്വവർഗവിവാഹത്തിൽ എതിർപ്പ് അറിയിച്ച് ബാലാവകാശ കമ്മീഷൻ
സ്വവർഗവിവാഹത്തിൽ എതിർപ്പ് അറിയിച്ച് ബാലാവകാശ കമ്മീഷൻ. ദേശീയ ബാലാവകാശ കമ്മീഷനാണ് സ്വവർഗ വിവാഹത്തെ നിയമ വിധേയമാക്കുന്നതിനെ എതിർത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ വിവാഹിതരാകുന്ന പങ്കാളികൾക്ക് കുട്ടികളെ ദത്തെടുക്കാൻ അനുവാദം നൽകില്ലെന്നും കമ്മീഷൻ കോടതിയെ…
-
അരികൊമ്പൻ വിഷയം ; സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി
അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ്…
-
എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
എൻസിആർടി പാഠപുസ്തകത്തിൽ പരിഷ്ക്കരണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടെ…

Local News
















