കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസിൽ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം.അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *