News Sections: mainnews
-
ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി
ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി. 32 തവണ നേരത്തെ മാറ്റിവച്ച കേസാണ് വീണ്ടും മാറ്റിയത്. ജസ്റ്റിസ് ബി…
-
പ്രധാനമന്ത്രി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ എത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് നാളെ തുടക്കം. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്,…
-
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയ കേസിൽ ടിക് ടോക് താരത്തെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പണം തട്ടിയ കേസില്‍ ടിക് ടോക് താരം മീശ വിനീതിനെയും കൂട്ടാളിയേയും സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. റിമാന്‍ഡിലായിരുന്ന ഇരുവരെയും മംഗലപുരം…
-
രാജ്യത്ത് 24 മണിക്കൂറിനിടെ 12,193 പേർക്ക് കോവിഡ്
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ച് ഉയര്‍ന്നതോടെ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ജാഗ്രത നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍. ഇന്നലെ 12,193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ…
-
വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം റയിൽവെ പുറത്തിറക്കി
കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ പുറത്തിറക്കി റെയില്‍വേ. തിരൂരിലെ സ്റ്റോപ്പ് എടുത്തുമാറ്റി ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചകളില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. 8 മണിക്കൂര്‍ 05 മിനിറ്റാണ് ട്രെയിനിന്റെ റണ്ണിങ് ടൈം.…
-
മോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണർ. രജിസ്ട്രേഷൻ ഒന്നര ലക്ഷത്തോളം ആയി. പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളെ…
-
ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 ന്
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ്…
-
ലൈഫ്മിഷന് കോഴയുടെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറെന്ന് ഇ ഡി
ലൈഫ്മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്നാ സുരേഷാണ് കേസിലെ രണ്ടാംപ്രതി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ലൈഫ്മിഷന് കോഴക്കേസില്‍ ഇ ഡി…
-
അരിക്കൊമ്പൻ വിഷയം ;സ്ഥലം സർക്കാർ കണ്ടെത്തണമെന്ന് ഉത്തരവുമായി ഹൈക്കോടതി
അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി.ആനയെ എവിടേക്ക് മാറ്റണം എന്ന് സർക്കാർ തന്നെ തീരുമാനിച്ച് സ്ഥലം കണ്ടെത്തണം.ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും ചിന്നക്കനാലിൽ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോർട്ട് വിദഗ്ദ്ധ സമിതിയെ സീൽ…
-
ജോണി നെല്ലൂരിന്റെ നീക്കത്തെ എതിർത്ത് കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസ്
ജോണി നെല്ലൂരിന്റെ നീക്കത്തെ എതിർത്ത് കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസ്. ജോണി നെല്ലൂർ കേരളാ കോൺഗ്രസിനെ ചതിച്ചുവെന്ന് പി.സി തോമസ് പറഞ്ഞു.ഇന്ന് 12 മണിയോടെയാണ് ജോണി നെല്ലൂർ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ…

Local News
















