News Sections: mainnews
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ് അടുക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ കൂറ്റൻ മദർഷിപ് അടുക്കും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറുമണിയോടെ ബർത്തിൽ അടുക്കും. കപ്പൽ ഇന്ന് അർധരാത്രി തന്നെ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്…
-
പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ.
പി.എസ്.സി അംഗത്വത്തിന്ന കോഴ നൽകിയെന്ന ആരോപണം തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടിക്ക് ഒരറിവുമില്ലെന്ന് പി മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും പാർട്ടിയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും പി…
-
ഹത്രാസ് ദുരന്തം; ഭോലെ ബാബയുടെ പേര് പരാമര്‍ശിക്കാതെ അന്വേഷണ റിപ്പോര്‍ട്ട്
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയം പ്രാര്‍ഥന ചടങ്ങിന് നേതൃത്വം നല്കിയ ആള്‍ദൈവം ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍…
-
പി എസ് സി നിയമന കൈക്കൂലി; അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി ,പാര്‍ട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷനേതാവ്
പി എസ് സി അംഗത്വം കിട്ടാന്‍ സിപിഎം നേതാവിന് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം ഗൗരവമേറിയതാണ്. മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നാണ് പുറത്തുവരുന്ന വിവരമെന്നും പ്രതിപക്ഷനേതാവ്…
-
ഈ വര്‍ഷവും കേരളീയം നടത്താനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും വഴിവച്ച ‘കേരളീയം’ വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ.ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താനാണ് വകുപ്പുകള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.…
-
കെ എസ് ആർ ടി സി ജീവനക്കാരുടെ ആദ്യഗഡു ശമ്ബളം ഇന്നു നല്‍കിയേക്കും
കെ എസ് ആർ ടി സി ജീവനക്കാരുടെ ആദ്യഗഡു ശമ്ബളം ഇന്നു നല്‍കിയേക്കും. ജൂണ്‍ മാസത്തിലെ ശമ്ബളമാണ് നല്‍കുക.ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത് 30 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശമ്ബളം ഒറ്റത്തവണയായി…
-
സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ മൂന്ന് ദിവസം നീളുന്ന സിപിഐയുടെ സംസ്ഥാന നേതൃ യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മുന്നണി. നേതൃത്വത്തിന്റെ പിടിപ്പുകേടിലും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളില്‍…
-
മാന്നാര്‍ കല കൊലപാതകക്കേസില്‍ ഒന്നാം പ്രതിയെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്
മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജന്, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. ഒന്നാംപ്രതി അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ച…
-
‘ആവേശം’ മോഡലില്‍ ഗുണ്ടാത്തലവന്റെ പിറന്നാള്‍; പാര്‍ട്ടി; 32പേര് പിടിയില്‍
തൃശൂർ:’ആവേശം’ മോഡലില്‍ ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ പാർട്ടി ആഘോഷിക്കാൻ ഒത്തുചേർന്ന 32 പേരെ പൊലീസ് പിടികൂടി.നേതാവിന്റെ കൂട്ടാളികള്‍, ആരാധകർ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ താക്കീത് നല്കി രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ്…
-
കുഴിബോംബ് ഭീതി; മാവോയിസ്റ്റ് സാന്നിധ്യ മേഖലയില്‍ പരിശോധന കര്‍ശനമാക്കി Read more at htt
വയനാട് മക്കിമലയില്‍ മാവോയിസ്റ്റുകള്‍ കുഴി ബോംബ് സ്ഥാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് പരിശോധന കര്‍ശനമാക്കി. ശക്തികേന്ദ്രങ്ങളില്‍ മാത്രം മാവോയിസ്റ്റുകള്‍ പയറ്റുന്ന ആക്രമണ രീതിയാണ് കുഴിബോംബ് സ്ഫോടനം. ഇത്…

Local News


















