News Sections: mainnews
-
രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നതുവരെ നാലു മന്ത്രിമാർ വയനാട്ടില്‍ തുടരും
വയനാട്ടില്‍ നടക്കുന്ന രക്ഷാപ്രവർത്തനത്തില്‍ പ്രവർത്തിക്കാൻ നാലു മന്ത്രിമാർ അവിടെ ക്യാമ്ബ് ചെയ്യും.എ കെ ശശീന്ദ്രൻ, ഒ ആർ കേളു, കെ രാജൻ, പി എ മുഹമ്മദ് റിയാസ് എന്നിവരാണ് ക്യാമ്ബ് ചെയ്യുന്നത്. വയനാട്ടില്‍ നടന്ന…
-
മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണെന്ന് എഡിജിപി എംആർ അജിത് കുമാർ
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണെന്ന് എഡിജിപി എംആർ അജിത് കുമാർ.സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു.മുണ്ടക്കൈ പൂർണമായി തകർന്നു. എല്ലാ…
-
വിറങ്ങലിച്ച് വയനാട്; മരണം 151 ആയി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. 11 മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെയാണിത്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, 98…
-
ചൂരല്‍മല ദുരന്തം; തിരച്ചില്‍ പുരോഗമിക്കുന്നു
വയനാട് ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ രണ്ടാം ദിവസവും പുനരാരംഭിച്ചു. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച തിരച്ചില്‍ വൈകിട്ട് ഏഴോടെയാണ് അവസാനിപ്പിച്ചിരുന്നത്. ഇതില്‍ 32 പേരുടെ മൃതദേഹവും 25 ശരീര…
-
വയനാട് ദുരന്തത്തിൽ 144 പേർ മരിച്ചു; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്
നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 144 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ…
-
വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, പരിക്ക്
കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ്…
-
ദുരന്ത ഭൂമിയായി വയനാട്; മരണം 109 ആയി
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്.
-
ദുരന്ത ഭൂമിയായി വയനാട്; മരണം 93 ആയി, നിരവധി പേര് മണ്ണിനടിയിലെന്ന് സംശയം
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 93 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.…
-
വയനാട് ഉരുള്‍പൊട്ടല്‍: മരണം 65 കടന്നു, നിരവധി പേരെ കാണാതായി
ഫോട്ടെ: കടപ്പാട് മാതൃഭൂമി വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണം 65 കടന്നു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായതായാണ് വിവരം. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും…
-
ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനായില്ല, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ; ഇതുവരെ 42 മരണം
മേപ്പാടി (വയനാട്)∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ ഉൾപ്പെടെയാണിത്. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വൻ…

Local News














