News Sections: mainnews
-
അർജുനായി 13–ാം നാൾ; പ്രതിസന്ധിയായി കുത്തൊഴുക്കും ചെളിയും
ഷിരൂർ (കർണാടക): പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനവും തുടരും. ഇന്ന് രാവിലെ ഒൻപതോടെ തിരച്ചിൽ പുനരാരംഭിക്കും. അർജുന്റെ…
-
നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനര്‍ജി ഇറങ്ങിപ്പോയി
ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്ന്നീയിരുന്നു ഇറങ്ങിപ്പോക്ക്. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തെന്നാണ് മമതയുടെ ആരോപണം. ഇന്ത്യാ സഖ്യത്തിലെ…
-
കെ കെ ശിവരാമനെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി
കെ കെ ശിവരാമന് ഉള്‍പ്പെടെ സംസ്ഥാനത്തെ 3 എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍മാരെ മാറ്റി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. എന്നാല്‍…
-
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി: കെ സി വേണുഗോപാല്‍
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നു എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. തെറ്റായ വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ല. ചെറിയ കാര്യങ്ങള്‍…
-
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീ പിടിച്ചു
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിച്ചത്. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ബസില്‍ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…
-
സോജന് ഐപിഎസ് നൽകിയാൽ കോടതിയെ സമീപിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സന്ദർശിച്ച് വാളയാർ കേസിലെ പെൺകുട്ടികളുടെ അമ്മ. ആഭ്യന്തരവകുപ്പിന്റെ അഭ്യർഥനപ്രകാരമാണ് സന്ദർശനം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നൽകുന്നതുമായി ബന്ധപ്പെട്ട് അമ്മയുടെ അഭിപ്രായം തേടണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.…
-
ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ
കേരള സർക്കാരിന്റെ വിദേശ സഹകരണ സെക്രട്ടറി ചുമതല ഐഎഎസ് ഉദ്യോഗസ്ഥ കെ വാസുകിക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ. അധികാരപരിധിക്ക് അതീതമായ കാര്യങ്ങളിൽ കേരളം കൈകടത്തരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.…
-
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ്…
-
സുധാകരനും സതീശനും കണ്ടാല്‍ മിണ്ടാത്ത അവസ്ഥ; കോണ്‍ഗ്രസ് വീണ്ടും എ- ഐ ഗ്രൂപ്പ് കാലത്തേക്ക്?
വി പി ജോയ് സതീശന് സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് സുധാകര പക്ഷത്തിന് പരാതി തിരുവനന്തപുരം: കെ കരുണാകരനും എ കെ ആന്റണിയും തമ്മിലുള്ള ഗ്രൂപ്പ് പോര് കലുഷിതമാക്കിയ കാലത്തേക്കാണോ കേരളത്തിലെ കോണ്‍ഗ്രസ് തിരച്ചുപോവുന്നത്? ലോക്സഭാ…
-
ഈ ഷവര്‍മ കഴിച്ചാല്‍ ഉടനെ അപകടം; വൃത്തിയില്ലായ്മ കണ്ട് ഞെട്ടല്‍; റെയ്ഡില്‍ പൂട്ടിച്ചത് 52 കടകള്‍!
ബോട്ടുലിനം ടോക്സിന് എന്ന വിഷാംശമാണ് ഷവര്‍മയ്ക്കുള്ളിലെ മരണ കാരണമെന്ന് കരുതുന്നു. വി പി ജോയ് കൊച്ചി: ഷവര്‍മ മലയാളികളുടെ ഇഷ്ട ഭക്ഷണമായിട്ട് അധികാലമൊന്നുമായിട്ടില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ബുര്‍സയാണ് ഷവര്‍മയുടെ ജന്മനാട്. 1860…



















