News Sections: mainnews
-
വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ്…
-
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് തൃശൂർ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്
-
സംസ്ഥാനത്ത് ട്രോളിങ് നിരോധം നാളെ അവസാനിക്കും
സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നാളെ അവസാനിക്കും. മത്സ്യലഭ്യതയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ കുറവാണ് കേരള തീരത്തുള്ളത്. പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും ഇവർക്ക് ലഭിക്കുന്ന മത്സ്യത്തില്‍…
-
തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജിവച്ചു
തൊടുപുഴ മുന്‍സിപ്പല്‍ എഞ്ചിനീയര്‍ കൈക്കൂലിക്ക് പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്നുളള അവിശ്വാസചര്‍ച്ചക്ക് തൊട്ടുമുമ്പ് തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജിവച്ചു. 10 മണിയോടെ മുനിസിപ്പല്‍ സെക്രട്ടറിക്കു മുന്നിലാണ് രാജി സമര്‍പ്പിച്ചത്. ശനിയാഴ്ച…
-
കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മരണം: ലോക്സഭയില്‍ അടിയന്തര പ്രമേയം ഉന്നയിച്ച് ഹൈബി ഈഡന് എം പി
ഡല്‍ഹി ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോക്സഭയില്‍ ഹൈബി ഈഡന് എംപി അടിയന്തര പ്രമേയം ഉന്നയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര…
-
രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കും:വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണിത്. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്നും മന്ത്രി…
-
5 വര്‍ഷമെടുത്ത് 20 കോടി തട്ടിയിട്ടും മണപ്പുറം അറിയാഞ്ഞതെങ്ങനെ? ധന്യ ഒരു വന്മലയുടെ അറ്റം മാത്രമോ?
വി പി ജോയ് കൊച്ചി: ഒന്നു രണ്ടുമല്ല, തുടര്‍ച്ചയായി അക്കൗണ്ട് മാറ്റി 20 കോടി രൂപ തട്ടിയെടുക്കുക. 5 വര്‍ഷം തുടര്‍ച്ചയയായി തട്ടിപ്പ് നടന്നിട്ടും ധനകാര്യസ്ഥാപനം അത് അറിയാതെപോവുക. മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സല്‍റ്റന്റ്സ്…
-
മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ; പിടിയിലായത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്
മാവോയിസ്റ്റ് നേതാവ് സോമനെ പൊലീസ് പിടികൂടി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ സ്വദേശി സോമൻ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞയാഴ്ച…
-
ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടില്‍ വീണ് മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് മരണം
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറില്‍ പ്രവര്‍ത്തിക്കുന്ന റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. കൊച്ചി സ്വദേശി നവീന്‍ ആണ് മരിച്ചത്.…
-
പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.…

Local News


















