News Sections: mainnews
-
അർജുനായുള്ള തെരച്ചിലിനായി ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിലിനായി ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. കരയിൽ തെരച്ചിൽ തുടരണമെന്ന് രഞ്ജിത്ത് പറഞ്ഞു. പുഴയോരത്ത് മണ്ണ് മാറ്റാനുണ്ടെന്നും കരയിലെ പരിശോധനക്ക് കൂടുതൽ…
-
മലപ്പുറത്തെ നിപ; നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും
മലപ്പുറത്തെ നിപ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. 14കാരന് മരിച്ച മലപ്പുറം പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിപ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.…
-
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍
വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളില്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.…
-
മണ്ണിനടിയില്‍ നിന്ന് സിഗ്നല്‍; അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ണായക ദിശയില്‍
റഡാല്‍ പരിശോധനയില്‍ റോഡില്‍ രണ്ടിടങ്ങളിലായി സിഗ്നല്‍ ലഭിച്ചതോടെ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ദിശയില്‍. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക ദിശയിലാണെന്നാണ് സൈന്യം നല്കുന്ന സൂചന. സിഗ്നല്‍ ലഭിച്ച സ്ഥലങ്ങളിലെ…
-
ബജറ്റ് സമ്മേളനത്തിന് പാർലമെന്റില്‍ തുടക്കമായി
ബജറ്റ് സമ്മേളനത്തിന് പാർലമെന്റില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയോടെ ആണ് ആദ്യ ദിനം ആരംഭിച്ചത്.സാവൻ മാസത്തിലെ ആദ്യ തിങ്കളാഴ്ചയില് രാജ്യത്തെ മുഴുവൻ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റിന്റെ വർഷകാല സമ്മേളനം ഇന്ന്…
-
അര്‍ജുനെ കണ്ടെത്താൻ 18അംഗ സംഘം ഷിരൂരിലേക്ക്
കർണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തില്‍ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കർമ ഓമശേരി, പുല്‍പ്പറമ്ബ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട…
-
ന്യൂനപക്ഷ സംരക്ഷണം സിപിഎമ്മിന്റെ പ്രധാന അജന്‍ഡയാണെന്ന് എംവി ഗോവിന്ദന്
ന്യൂനപക്ഷ സംരക്ഷണം സിപിഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജന്‍ഡയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഇത് പ്രീണനമാണെന്നു പറഞ്ഞ് ഹിന്ദുക്കള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തില്‍ നടത്തുകയാണ്. കേരളത്തില്‍ ബിജെപി അക്കൗണ്ട്…
-
എം ഡി ധൂര്‍ത്തടിച്ച് മുടുപ്പിച്ചു; ‘ദി ഫോര്‍ത്തില്‍’ കേരള മാധ്യമരംഗത്തെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടല്‍
വി കെ ജോയ് നുറ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം 200 ഓളം ജീവനക്കാര്‍ വഴിയാധാരമായിരിക്കയാണ്. കൊച്ചി: വിവിധ തൊഴില്‍ മേഖലകളിലെ നീതി നിഷേധത്തെക്കുറിച്ചും, ആനുകൂല്യങ്ങള്‍ നല്കാതെയുള്ള പിരിച്ചുവിടലിനെപ്പറ്റിയുമൊക്കെ നിരന്തരം വാര്‍ത്ത കൊടുക്കുന്നവരാണ് കേരളത്തിലെ മാധ്യമ…
-
നിപ ;കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം : ആരോഗ്യമന്ത്രിവീണ ജോർജ്
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍…
-
ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തി
ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തി.ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴയില്ല.കാലാവസ്ഥ അനുകൂലമാണ്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്.രക്ഷാപ്രവർത്തനം കൂടുതൽ…

Local News

















