News Sections: mainnews
-
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. മുന്നൂറിലധികം വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി…
-
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ
മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ…
-
പൂനെ ഫലവും പോസിറ്റീവ്; മലപ്പുറത്തെ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരനായ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റിവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ്…
-
അഞ്ചാം നാള്: മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായി തിരച്ചില്‍ പുനരാരംഭിച്ചു
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ബെംഗളുരുവില്‍ നിന്ന് റഡാര്‍…
-
ഗോവ തീരത്തിന് സമീപം ചരക്കുക്കപ്പലിന് തീപിടിച്ചു; ഒരാള്‍ മരിച്ചു
ഗോവ തീരത്തിന് സമീപം ചരക്കുക്കപ്പലിന് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുജറാത്തില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോയ ഗോവയിലെ ബെതുലില്‍ നിന്നുള്ള എംവി മെഴ്സ്ക് ഫ്രാങ്ക്ഫര്‍ട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരനായ ഫിലിപ്പിന്‍സ്…
-
നിപ വൈറസ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പതിനാലുകാരൻ ചികിത്സയിൽ
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്…
-
കുവൈത്തില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു
കുവൈത്തില്‍ വീണ്ടും തീപിടിത്തം. നാലംഗ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു. കുവൈത്തിലെ അബ്ബാസിയയിലാണ് തീപിടുത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍(38), ഭാര്യ ലിനി എബ്രഹാം(35), മകന് ഐസക്(7), മകള്‍ ഐറിന്(13)…
-
അങ്കോല മണ്ണിടിച്ചിൽ; ശക്തമായ മഴ; തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു
കർണാടക അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയ്ക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാലാണ് എൻഡിആർഎഫും പൊലീസും താത്കാലികമായി തെരച്ചിൽ നിർത്തിയത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി.ജെസിബി ഉപയോഗിച്ച്…
-
അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ
കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ്…
-
കര്‍ണാടകയിലെ മണ്ണിടിച്ചിലിൽപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്താൻ ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ തുടങ്ങിയെന്ന് മന്ത്രി ഗണേഷ്കുമാർ
കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവർ അർജുനെ രക്ഷപ്പെടുത്താൻ ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ തുടങ്ങിയെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു…

Local News

















