News Sections: mainnews
-
തൃശൂര്‍ പൂരം:അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കെ മുരളീധരന്
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന് ചോദിച്ചു.…
-
പാലക്കാട് കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി
പാലക്കാട് കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ്…
-
പോലീസ് തടയുന്നു; ഗംഗാവലി പുഴയിലെ ദൗത്യത്തില്‍ നിന്ന് ഈശ്വര്‍ മാല്‍പെ പിന്‍വാങ്ങി
പോലീസ് തടയുന്നതിനാല്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നിന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പിന്‍വാങ്ങി. പോലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അധികം ഹീറോ ആകേണ്ടെന്നും പോലീസ് തന്നോട് പറഞ്ഞതായും…
-
പാർട്ടിയെ ദുർബലപ്പെടുത്തുന്നു; പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പി വി അന്‍വര്‍ പിന്മാറണം: സിപിഎം
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറിയെന്നും അന്‍വര്‍ പരസ്യപ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും സിപിഎം. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ…
-
ഷിരൂരില്‍ ഡ്രെഡ്ജിങ്ങ് 10 ദിവസത്തേക്കു കൂടി നീട്ടിയതായി ജില്ലാ കലക്ടര്‍
ഷിരൂരില്‍ തിരച്ചിലുമായി ബന്ധപ്പെട്ട് ഡ്രെഡ്ജിങ്ങ് 10 ദിവസത്തേക്കു കൂടി നീട്ടിയതായി ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു. മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നത്. ഇന്ന് കാര്യമായ ഫലം ലഭിക്കാത്തതിനാല്‍ നാളെയോടുകൂടി…
-
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുരന്ത മേഖലയില്‍ പുഴയില്‍ നിന്ന് സ്കൂട്ടര്‍ ഉയര്‍ത്തി എന്ന വിവരത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞത്.…
-
എഡിജിപി കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ടെന്ന് പിവി അൻവർ
എഡിജിപി എംആർ അജിത് കുമാറിനെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിജിപി കള്ളപണം സമ്പാദിച്ചതിന് തെളിവുണ്ടെന്ന് പിവി അൻവർ പറഞ്ഞു. സോളാർ കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമിച്ചെന്നും പ്രതികളിൽ നിന്ന് പണം…
-
എഡിജിപിക്കെതിരായ നടപടി:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെയുള്ള ഗുരുതര ആരോപണങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.…
-
ഷിരൂരിൽ അര്ജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചു
ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്ഷിരൂരിലുണ്ടായ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചു. ഇന്നത്തെ തെരച്ചിൽ നിർണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തെരച്ചിൽ ആരംഭിച്ചത്. അർജുനടക്കം മൂന്നുപേരെയാണ്…
-
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതിഷിക്കൊപ്പം അഞ്ച് മന്ത്രമാരും സത്യവാചകം ചൊല്ലി അധികാരമേല്‍ക്കുക. കെജ്രിവാള് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ്…

Local News


















