News Sections: mainnews
-
വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.…
-
പൂരപ്പറമ്പിൽ ആംബുലൻസിലെത്തിയതിന് സുരേഷ് ഗോപിക്കെതിരെ പരാതി
പൂരം കലക്കൽ വിവാദം ശക്തമാകുന്നതിനിടെ പൂരപ്പറമ്പിൽ ആംബുലൻസിലെത്തിയതിന് സുരേഷ് ഗോപിക്കെതിരെ പരാതി. ആംബുലൻസ് അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതി നൽകിയിരിക്കുന്നത്.മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് ആംബുലൻസിൽ സുരേഷ്…
-
‘എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു, അധിക്ഷേപിച്ചു’; മുഖ്യമന്ത്രിക്ക് എണ്ണിയെണ്ണി മറുപടി നൽകി അൻവർ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമർശിച്ചും നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അൻവർ ആരോപിച്ചു. പി വി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന…
-
അര്‍ജുന്റെ ലോറിയില്‍ നിന്ന് അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു
ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് കരക്കെത്തിച്ച അര്‍ജുന്റെ ലോറിയില്‍ നിന്ന് അര്ജുന് ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു.അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു…
-
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവും സ്പീക്കറും…
-
മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി
മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ…
-
എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി
തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. വിഷയത്തില്‍ വീണ്ടും വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ബാഹ്യ…
-
നീതിയില്ലെങ്കില്‍ നീ തീയാവുക, വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി.വി.അൻവര്‍
വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനമെന്ന് പി.വി.അൻവർ എംഎല്‍എ.നീതിയില്ലെങ്കില്‍ നീ തീയാവുക”എന്നാണല്ലോ. വൈകുന്നേരം നാലര മണിയ്ക്ക് നിലമ്ബൂരില്‍ മാധ്യമങ്ങളെ കാണുമെന്നും പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിനെയും സര്‍ക്കാരിനെയും…
-
മലപ്പുറം ഹയര്‍ സെക്കന്ററി സ്കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ അറിയാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്
മലപ്പുറം തവനൂരിലെ കേളപ്പന് സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ അധികൃതര്‍ അറിയാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. അകാരണമായി ടിസി ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന്…
-
മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ ഒരു മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎ വ്യക്തമാക്കി. മൂന്നാം ഘട്ട തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നത്. മൂന്നാം ഘട്ട…

Local News


















