കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍

May 15th, 2020

കോട്ടയം: കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 80 വയസുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്.ഔസേപ്പ് ചാക്കോയുടെ അയൽവാസി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്ന...

Read More...

മിനിമം ചാര്‍ജ് 15 രൂപയാക്കണം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ്

May 15th, 2020

ലോക്ക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് . ബസ് ചാര്‍ജ് 100 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം ഉന്നതതലയോഗത്ത...

Read More...

സ്ത്രീയെന്ന വ്യാജേന സെക്സ് ചാറ്റിങ്; ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

May 15th, 2020

മ​ല​പ്പു​റം: സെ​ക്സ് ചാ​റ്റി​ങ്ങി​നാ​യി സോ​ഷ്യ​ല്‍ മീ​ഡി‍യ ആ​പ്പു​ക​ളി​ല്‍ സ്ത്രീ​പേ​രു​ക​ളി​ല്‍ പ​ര​സ്യം ന​ല്‍​കി നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച്‌ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ...

Read More...

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തി ഇല്ല

May 15th, 2020

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. മുഖ്യമന്ത്രി വാര്‍ത്താസമ്മേളന ത്തിലാണ് ഇക്കാര്യം അറിയിച്ചത്. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, ക...

Read More...

ശൈലജ ടീച്ചറിനെ അഭിനന്ദിച്ച്‌ ബ്രിട്ടീഷ് ദിനപത്രം: ഷെയര്‍ ചെയ്ത തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

May 15th, 2020

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ പ്രശംസിച്ച്‌ ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്ത ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസില്‍...

Read More...

കോഴിക്കോട് സ്പെഷ്യല്‍ ട്രയിനിലെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം

May 15th, 2020

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തെത്തി. യാത്രക്കാരില്‍ കോഴിക്കോട് ഇറങ്ങിയ ആറുപേരിലും, തിരുവനന്തപുരം ഇറങ്ങിയ ഒരാളിലും കൊവിഡ് ലക്ഷണങ്ങള്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നാനൂറോളം യാ...

Read More...

ബാര്‍ബറെ വിളിച്ച്‌​ വരുത്തി മുടിവെട്ടിച്ചു; നിരീക്ഷണത്തിലിരുന്ന യുവാവിനെതിരെ​ കേസ്

May 15th, 2020

ഇതരസംസ്​ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന്​ മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ്​ നിരീക്ഷണത്തിലാക്കി. ...

Read More...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് കാര്യങ്ങള്‍ വഷളാക്കിയേക്കാം: ആരോഗ്യവിദഗ്ധര്‍

May 15th, 2020

പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്ബോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയ...

Read More...

കോവിഡ്-19 ;അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപോയവരെ ബോബി ഫാൻസ്‌ നാട്ടിലെത്തിക്കുന്നു

May 14th, 2020

ലോക്ക് ഡൗൺ കാരണം അന്യസംസ്ഥാന ങ്ങളിൽ കുടുങ്ങി പോയവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കർണാടകയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്.വരുന്നവ...

Read More...

ഇത് രാഷ്ട്രീയ നാടകം കളിക്കാനുള്ള സമയമല്ല; യു.ഡി.എഫ് ജനപ്രതിനിധികളോട് മുഖ്യമന്ത്രി

May 14th, 2020

വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസില്ലാതെ എത്തിയവരെ കടത്തി വിടാന്‍ യു.ഡി.എഫ് എംപിമാരും എം.എല്‍.എമാരും പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ പോയ ജനപ്രതിനിധികളെ ക്വാറന്റീനിലേക്ക് അയയ്‌...

Read More...