കോവിഡ്19 കോഴിക്കോട് ജില്ലയില്‍ 5708 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികള്‍ 566 പേര്‍

May 19th, 2020

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 5708 പേര്‍ നിരീക്ഷണത്തിലുള്ളതായും ഇതുവരെ 24,159 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 ...

Read More...

നാളെ മുതൽ കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതൽ വൈകീട്ട് ഏഴ് വരെ

May 19th, 2020

കോഴിക്കോട്:ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്...

Read More...

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കേരളത്തിൽ പരീക്ഷ എഴുതാം

May 19th, 2020

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ പരീക്ഷ എഴുതാം. പരീക്ഷയെഴുതാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. ലക്ഷദ്വീപിൽ നിന്ന് എത്തിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താ...

Read More...

ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 19th, 2020

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉംപുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിസെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളി...

Read More...

പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിന്‍റെ മൊഴി രേഖപ്പെടുത്തി

May 19th, 2020

കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേട് കേസില്‍ കരാറുകാര്‍ക്ക് ചട്ടം ലംഘിച്ച്‌ മുന്‍കൂര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍.ബി.ഡി.സി.കെ) മുന്‍ എം.ഡി മുഹമ്മദ് ഹനീഷ...

Read More...

ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ, രമ്യ ഹരിദാസ് എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്

May 19th, 2020

പാലക്കാട്: വാളയാര്‍ സന്ദര്‍ശിച്ച യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. എം.പിമാരായ ടി.എന്‍.പ്രതാപന്‍ , രമ്യ ഹരിദാസ്, എം.എല്‍.എമാരായ അനില്‍ അക്കര, കെ.ബാബു എന്നിവര്‍ക്ക് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് ...

Read More...

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും : ജാഗ്രത നിര്‍ദ്ദേശം

May 19th, 2020

അറ്റകുറ്റപ്പണികള്‍ക്കായി മെയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ്. ജലനിരപ്പ് 50 സെ...

Read More...

ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് വന്നവര്‍

May 19th, 2020

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗമുക്തിയില്ല. ഇന്ന് പോസിറ്റീവായവരില്‍ 5 പേര്‍ കണ്ണൂര്‍ ജില്ലയിലും മൂന്ന് പേര്‍ മലപ്പുറം ജില്ലയിലും ഓരോരുത്തര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, ...

Read More...

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ

May 19th, 2020

കെഎസ്ആർടിസി സർവീസ് നാളെ മുതൽ സംസ്ഥാനത്ത് ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്...

Read More...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

May 19th, 2020

സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വേനല്‍ മ...

Read More...