പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ്

May 23rd, 2020

പാലക്കാട് ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യാമായാണ് ഒരു ദിവസം ഇത്രയധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നതും, മൂന്ന...

Read More...

ബെവ് ക്യൂ ആപ്പ് തയ്യാറാക്കാന്‍ ഏല്‍പിച്ചത് സിപിഎം സഹയാത്രികരെ, അഴിമതിയെന്ന് ചെന്നിത്തല

May 23rd, 2020

ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അന...

Read More...

വിദ്യാര്‍ഥികളുടെ ഗതാഗത സൗകര്യം അധ്യാപകര്‍ ഉറപ്പുവരുത്തണം: നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി

May 23rd, 2020

തിരുവനന്തപുരം: സംസ്ഥാനത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്താനുള്ള സൗകര്യം അധ്യാപകര്‍ ഏര്‍പ്പാടാക്കി കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ...

Read More...

എന്തുവന്നാലും ജനങ്ങള്‍ സഹിച്ചോളും എന്ന ചിന്തയാണ് കേന്ദ്രത്തിന്; നോട്ട് നിരോധന ബുദ്ധിതന്നെയാണ് പിന്നില്‍; വിമര്‍ശനവുമായി തോമസ് ഐസക്ക്

May 23rd, 2020

ജി.എസ്.എടിക്കു മേല്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുക. എന്തുചെയ്താലും ജനം സഹിച്ചോളം എ...

Read More...

ബെ​വ് ക്യൂ ​ആ​പ് ഗൂ​ഗി​ള്‍ അ​നു​മ​തി ല​ഭി​ച്ച ശേ​ഷം: എ​ക്‌​സൈ​സ് മ​ന്ത്രി

May 23rd, 2020

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ബെ​വ് ക്യൂ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വൈ​കാ​ന്‍ കാ​ര​ണം ഗൂ​ഗി​ള്‍ അ​നു​മ​തി കി​ട്ടാ​ത്ത​തെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ഗൂ​ഗി​ളി​ന്‍റെ അ​നു​മ​തി ഉ​...

Read More...

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും

May 23rd, 2020

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ള്‍ ജൂ​ണി​ല്‍ ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ക്കും. എം​ജി, കേ​ര​ള, കെ​ടി​യു, ന്യൂ​വാ​ല്‍​സ്, സം​സ്‌​കൃ​തം, കു​സാ​റ്റ്, മ​ല​യാ​ളം, കാ...

Read More...

ഈ ചെറിയ പെരുന്നാളിന് നിങ്ങൾക്കും വീട്ടിലിരുന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറാം

May 23rd, 2020

ജന്മദിന ആഘോഷം, വിവാഹ വാർഷികം, ബിസിനസ്സ് പാർട്ടി, അങ്ങിനെ ആഘോഷങ്ങൾ എന്തുമാകട്ടെ അപ്പോൾ തന്നെ മനസ്സിൽ ആദ്യം വരുന്ന ഒരു ബ്രാൻ്റ് ആയി മാറിയിരിക്കുകയാണ് പാലൂദ ഐസ്ക്രീംസ്‌ & പേസ്ട്രീസ്. ഈ ചെറിയ പെരുന്നാളിന് ആകർഷകമായ ഈദ...

Read More...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത

May 23rd, 2020

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, ആലപ്പുഴ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കനത്ത മഴയിൽ നൂറിലധികം പേരെ മാറ്റിപ്പാർപ്പിച...

Read More...

ഓടിച്ചിട്ട് പിടികൂടിയ യുവാവിന്റെ കാറില്‍ മയക്കുമരുന്നും കത്തിയും

May 23rd, 2020

കാസര്‍കോട്: മയക്കുമരുന്നുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എരിയാല്‍ പാലത്തിനടുത്ത് വെച്ചാണ് ഉ...

Read More...

കൊവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രതിഷേധ ദിനം ആചരിച്ചു

May 22nd, 2020

കൊയിലാണ്ടി:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്ര...

Read More...