സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി

May 21st, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന് ഇന്നലെയാണ...

Read More...

ഹോം ക്വാറന്റീന് ലംഘിച്ച്‌ ആളുകള്‍ പുറത്തേക്കിറങ്ങുന്നു; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍

May 21st, 2020

സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത...

Read More...

ജാഗ്രതക്കുറവുണ്ടായാല്‍ കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

May 21st, 2020

ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍് 19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിവിധ വിമാനത്താവളങ്ങളില്‍ എ...

Read More...

അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ; മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

May 21st, 2020

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് അ​റു​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​...

Read More...

കേ​സ് ഒ​ത്തു​തീ​ര്‍​ക്കാ​ന്‍ ഇ​ബ്രാ​ഹിം​കു​ഞ്ഞ് പ​ണം വാ​ഗ്ദാ​നം ചെ​യ്തു; പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

May 21st, 2020

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ പൊ​തു​മ​രാ​മ​ത്ത് മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ വി​...

Read More...

ബു​ധ​നാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വകാര്യ ബ​സു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

May 21st, 2020

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​നി​ടെ കോ​ഴി​ക്കോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വകാര്യ ബ​സു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ബു​ധ​നാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തി​യ കൊ​ള​ക്കാ​ട​ന്‍ ബ​സു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​...

Read More...

രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

May 21st, 2020

കൊച്ചി പച്ചാളത്ത് രണ്ട് പേരെ പെട്രോള്‍ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പാണ് ആത്മഹത്യ ചെയ്തത്. പൊള്ളലേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. വധശ്രമത്തിന് പിന്നിലെ കാര...

Read More...

അഭിമാനതാരത്തിന് അറുപതിന്റെ തിളക്കം

May 21st, 2020

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ...

Read More...

സലാലയില്‍ നിന്നെത്തിയ രണ്ടു പാലക്കാട് സ്വദേശികള്‍ക്ക് കൊവിഡ് ലക്ഷണം

May 21st, 2020

പാലക്കാട്: ഗള്‍ഫില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക് കൂടി രോഗ ലക്ഷണം. സലാലയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിലാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ...

Read More...

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

May 20th, 2020

കോഴിക്കോട്:ജില്ലയില്‍ കോവിഡ് 19 പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മ...

Read More...