സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; തുറക്കേണ്ട സാഹചര്യമില്ല – കെഎസ്ഇബി ചെയര്‍മാന്‍

August 7th, 2020

പത്താം തീയതി വരെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് ഡാമുകളും സുരക്ഷിതമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചുവരികയ...

Read More...

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു; പൈലറ്റ് മരിച്ചു

August 7th, 2020

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും 6 ജീവ...

Read More...

മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍

August 7th, 2020

മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്...

Read More...

കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം കഠിന തടവ്

August 7th, 2020

കൊല്ലം: കടവൂര്‍ ജയന്‍ വധക്കേസില്‍ ഒന്‍പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒന്‍പത് പ്രതികളും 71,500 രൂപ വീതം പിഴയടയ്ക്കണമെന്നും വിധിയില്‍ പറയ...

Read More...

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത

August 7th, 2020

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​...

Read More...

പാലക്കാട് 123 പേ​ര്‍​ക്ക് കോ​വി​ഡ്; 48 സമ്ബര്‍ക്ക രോഗികള്‍

August 7th, 2020

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 48 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല...

Read More...

വ​യ​നാ​ട് 55 പേ​ര്‍​ക്ക് കോ​വി​ഡ്; 34 പേര്‍ക്ക് രോഗമുക്തി

August 7th, 2020

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും ഏ​ഴു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 47 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ...

Read More...

തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ന്‍ നി​ര്‍​ദേ​ശം

August 7th, 2020

തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മൂ​ന്നാ​റി...

Read More...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്;36 പേര്‍ക്ക് രോഗമുക്തി

August 7th, 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന്149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം ...

Read More...

സി.പി.ഐ നേതാവ് പി.നാരായണന്‍ അന്തരിച്ചു

August 6th, 2020

കോട്ടയം: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതല്‍ രണ്ടു തവണ വൈക്കം മണ്...

Read More...