കാസ‌ര്‍കോട് യുവാവിനെ വെട്ടിക്കൊന്നു, പൊലീസ് അന്വേഷണം തുടങ്ങി

August 18th, 2020

കാസര്‍കോട്: കുമ്ബള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ വഴിയാത്രക്കാര്‍ കാസര്‍കോട്ടെ സ്വകാര്യ ആശ...

Read More...

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; തിയതി പിന്നീട്

August 17th, 2020

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. തിയതി എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തെര...

Read More...

സംസ്ഥാനത്ത് ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, 21 പ്രദേശങ്ങളെ ഒഴിവാക്കി

August 17th, 2020

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24 പുതിയ കൊവിഡ് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്ബ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്ബലപ്പാറ (5), എറണാകുളം ജില...

Read More...

ഇനിമുതല്‍ ശ്വാസ തടസത്തിന്‍റെ തീവ്രതയനുസരിച്ച് ചികിത്സ; കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്

August 17th, 2020

സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ...

Read More...

1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി

August 17th, 2020

കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര...

Read More...

ശിവശങ്കര്‍ വഞ്ചകനെന്ന് ജി.സുധാകരന്‍; ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം

August 17th, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ആക്ഷേപത്തില്‍ മറുപടിയുമായി മന്ത്രി ജി.സുധാകരന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സുധാകരന്റെ വാര്‍ത്ത...

Read More...

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി

August 17th, 2020

തിരുവല്ല: ബൈക്കില്‍ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളെ ഉപദ്രവിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തേന്‍കുളത്തില്‍ നിതിന്‍ ബാബു എന്ന 24 കാരനാണ് പിടിയിലായത്....

Read More...

കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് കോവിഡ്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍

August 17th, 2020

കോഴിക്കോട്: സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എ.സി.പിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ...

Read More...

ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

August 17th, 2020

പാ​ല​ക്കാ​ട്: മൂ​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് എ​സ്പി ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ര​ണ്ട് മി​നി​സ്റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​ര്‍, ഒ​രു സ​ഹ​ക​ര​ണ സ്റ്റോ​ര്‍...

Read More...

ആന്‍ മേരി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം, ആല്‍ബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയേക്കും

August 14th, 2020

ആന്‍ മേരി (16) വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും...

Read More...