News Sections: local
-
നിലമ്പൂരില്‍ ഷൗക്കത്തിനായി പ്രിയങ്കയെത്തും
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തും . വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9മുതല്‍ 11വരെ തീയതികളില്‍ അവര്‍ കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി…
-
എം സ്വരാജിനായി മുഖ്യമന്ത്രി നിലമ്പൂരിലേക്ക്
നിലമ്പൂരിൽ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എം സ്വരാജിനായി മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിലെത്തും.പ്രചാരണം കടുപ്പിക്കാന്‍ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ്…
-
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
അടൂര്‍ ബൈപ്പാസില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ ആര് എസ് ന്റെ പാര്‍സല്‍ ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടൂര്‍ ഫയര്‍ഫോഴ്സ്…
-
കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായ പ്രതി രക്ഷപ്പെട്ടു
ബീച്ച് ആശുപത്രിയിലെ ബാത്ത് റൂമിൽ നിന്ന് പോലീസിനെ വെട്ടിച്ച് കടന്നത് മുഖദാർ സ്വദേശി അജ്മൽ ബിലാൽ കോഴിക്കോട്: കാപ്പ് നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് മുഖദാർ സ്വദേശി അറക്കൽതൊടുക…
-
ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന് 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്കൂട്ടര്‍ നല്കി
മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന് നിര്‍ധനരും ഭിന്ന ശേഷിക്കാരുമായ 50 പേര്‍ക്ക് മുച്ചക്ര സ്കൂട്ടറുകള് വിതരണം ചെയ്തു. ഫൗണ്ടേഷന്റെ ” വിങ്സ് ഓണ്‍ വീല്‍സ് ” പരിപാടിയുടെ ഭാഗമായായിരുന്നു…
-
പാലക്കാട് മകനെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് പിടിയിൽ
പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി.കൊടുന്തരപ്പുള്ളി സ്വദേശി സിജിലാണ് മരിച്ചത്.പിതാവ് ശിവന്‍കുട്ടിയാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍പോയ ശിവന്‍കുട്ടിയെ ഇന്നലെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് ശിവന്‍കുട്ടിയും മകനും തമ്മില്‍…
-
പിഎസ്സി; നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസമില്ലാതെ അഡൈ്വസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായിട്ടാണ് ഈ…
-
”പാണക്കാട്ടേത് വലിയ ആത്മീയ തട്ടിപ്പ്; റെയ്ഡ് നടത്തത്താന്‍ ധൈര്യമുണ്ടോ”; പഴയ പ്രസ്താവന ആര്യാടന് ഷൗക്കത്തിനെ തിരുഞ്ഞുകൊത്തുമ്പോള്!
നിലമ്പൂര്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഷൗക്കത്തിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കയാണ്. ഇതേ നിലപാട് തന്നെയാണോ ഷൗക്കത്തിന് ഇപ്പോഴും എന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. എം റിജു ഒരു മുന്നണിയില്‍ സഹകരിച്ച് കഴിയുമ്പോഴും, മുസ്ലീം…
-
മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ്…
-
പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ
മലപ്പുറം :നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്. സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ…

Local News


















