News Sections: local
-
പിതാവ് ഉൾപ്പെടെ 12 പേര് ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അവസാന പ്രതിക്കും ശിക്ഷ വിധിച്ചു
പിതാവ് ഉൾപ്പെടെ 12 പേര് ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അവസാന പ്രതിക്കും ശിക്ഷ വിധിച്ചു. 15 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയായ മങ്കടന്‍ പുതിയ…
-
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് മന്ത്രി പി പ്രസാദ്
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും പി പ്രസാദ്…
-
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. സ്കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ്…
-
കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്
മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകര്‍ച്ചക്ക് കാരണം മണ്ണിന്റെ ദൃഢതക്കുറവുമൂലമെന്ന് ദേശീയപാത അതോറിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഴിചാരല്‍ അല്ല പരിഹാരമാണ് വേണ്ടതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വിമര്‍ശിച്ചു. ദൃഢത കുറവുള്ള മണ്ണ്…
-
ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു
അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മനസാക്ഷിയെ…
-
സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് ‘കത്രിക’ ചിഹ്നത്തിൽ മത്സരിക്കാം
നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് ‘കത്രിക’ ചിഹ്നത്തിൽ മത്സരിക്കാം. അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു. അൻവർ മത്സര രംഗത്ത് നിന്നും പിന്മാറില്ല. അതേസമയം നിലമ്പൂരിൽ മത്സരരംഗത്തുള്ളത് 10 പേർ മാത്രമാണ്.…
-
റാപ്പര്‍ വേടനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ വിലപ്പോവില്ല:മന്ത്രി വി ശിവന്‍കുട്ടി
വിലപ്പോവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാല് വര്‍ഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോള്‍ വേട്ടയാടല്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍…
-
മോഷ്ടിക്കാന്‍ വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല: ചോറും മീന്‍ കറിയും കഴിച്ച ശേഷം മോഷ്ടാക്കളുടെ മടക്കം
താമരശ്ശേരി: താമരശ്ശേരിയിൽ ആളില്ലാത്ത സമയം നോക്കി വീട്ടിൽ കവർച്ചക്കെത്തിയ മോഷ്ടാക്കൾക്ക് വിലപിടിപ്പുള്ള ഒന്നും കിട്ടാതെ വന്നപ്പോൾ ഒടുവിൽ വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് മടങ്ങി. താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വീട്ടിലാണ് രസകരമായ സംഭവം നടന്നത്.…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. പിവി അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്നറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ഇന്ന് ലഭിക്കും. കഴിഞ്ഞ…
-
അച്ഛനെനും അമ്മയെയും ‘ഒഴിവാക്കാന്‍’ സഹദും സിയയും നടത്തിയത് ചരിത്ര പോരാട്ടം
കോഴിക്കോട്: അച്ഛനും അമ്മയും കൂടെയുണ്ടാവണം എന്നു തന്നെയാണ് നമ്മളെല്ലാം എപ്പോഴും ആഗ്രഹിക്കാറുള്ളത്. എന്നാല്‍ സഹദ് ഫാസിലും സിയ പവലും നടത്തിയത് അച്ഛനെയും അമ്മയെയും ‘ഒഴിവാക്കാ’നുള്ള പോരാട്ടമായിരുന്നു; ആ നിയമ പോരാട്ടമാവട്ടെ, ചരിത്രത്തില്‍ ഇടം നേടുകയും…

Local News

















