News Sections: local
-
ശബരിമല സ്വര്‍ണ കവര്‍ച്ച: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍
ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ കസ്റ്റഡിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് ആണ് എസ് ഐ ടി…
-
സൈബര്‍ തട്ടിപ്പുകളില്‍ വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു
കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. ജില്ലയിലെ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റൂറല്‍ ജില്ല പോലീസ്…
-
മലയാള നാടിന് ഇന്നു പിറന്നാള്‍
കേരളം ഇന്ന് 69ാം പിറന്നാളാഘോഷിക്കുന്നു. 1956 നവംബര്‍ ഒന്നിന് രാജ്യം സ്വാതന്ത്ര്യം നേടി ഒന്‍പതാം വര്‍ഷം ഭാഷാടിസ്ഥാനത്തില്‍ പിറവികൊണ്ട ഈ മണ്ണ് ഇന്ന് അതിദാരിദ്ര്യമുക്തമാവുന്നു. ചരിത്ര പരമായ ആ പ്രഖ്യാപനം ഈ കേരള പിറവി…
-
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്: മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി ഡി ജി പി
കേസന്വേഷണ വിവരങ്ങളോ പ്രതികളുടെ കുറ്റസമ്മത മൊഴിയോ പോലീസുദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡി ജി പി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറത്തിറക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഡി…
-
ജി സുധാകരന് തികഞ്ഞ കമ്മ്യൂണിസ്റ്റ്, വി ഡി സതീശന് പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്; പരസ്പരം പുകഴ്ത്തി നേതാക്കള്‍
ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയില്‍ പരസ്പരം പുകഴ്ത്തി നേതാക്കള്‍. സിപിഎം നേതാവ് ജി സുധാകരന് തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.…
-
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല
സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം…
-
ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കും
ആഭിചാരക്രിയക്ക് കൂട്ടുനില്‍ക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ ഏരൂര്‍ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മീന്‍കറി വീണതിനെ തുടര്‍ന്ന്…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം കേസില്‍ അറസ്റ്റിലായ ഉള്ളിക്യഷ്ണന് പോറ്റിയെ കോടിതി ഇന്നലെ…
-
266ാം ദിവസത്തില്‍ സുപ്രധാന തീരുമാനം; സെക്രട്ടറിയേറ്റിന് മുന്നില്‍ ആശപ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു
സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ രാപ്പകല്‍ സമരം 266ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. ഫെബ്രുവരി…
-
വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു
തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പോലീസ്…



















