News Sections: local
-
ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയേയും മുരാരി ബാബുവിനെയും ഇന്നു കോടതിയില്‍ ഹാജരാക്കും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്നു കഴിയും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള പോറ്റിയെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. 14 ദിവസമായി പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു സുപ്രധാന തെളിവുകള്‍…
-
അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ മുങ്ങിയിരിക്കയാണ്, പിരിച്ചുവിടണം; വെള്ളാപ്പള്ളി നടേശൻ
ദേവസ്വം ബോർഡുകൾക്കെതിരെ എസ്എൻഡിപി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിൽ ഭാവിയോ ഇടമോ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി. അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ…
-
പിഎം ശ്രീയിൽ ഇന്ന് നിർണായകം; മന്ത്രിസഭയോഗം ഉച്ചക്ക് 3.30 ന്
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് ഇന്ന് നിർണായക ദിവസം. വിഷയം ചർച്ച ചെയ്യാനായി തലസ്ഥാനത്ത് ഇന്ന് ഉച്ചക്ക് 3.30 ന് യോഗം ചേരും. അതൃപ്തിയറിയിച്ച് സിപിഐ…
-
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത്.കേന്ദ്രസര്‍ക്കാരിന് ധാരണാപത്രം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കും. പദ്ധതിയില്‍…
-
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം.പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ ഇന്ദിരയെ (60) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഇന്ദിര തക്ഷണം മരിക്കുകയായിരുന്നു. കുടുംബ പ്രശനങ്ങളാണ്…
-
കെഫോൺ കണക്ഷനുകളിൽ മുന്നേറ്റം കുറിച്ച് മലപ്പുറം
ഇന്റർനെറ്റ് ലഭ്യത ഇന്ന് ഒരു ആഡംബരമല്ല , മറിച്ച് മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ആശയവിനിമയം, വിദ്യാഭ്യാസം, തൊഴിൽ, ഭരണവ്യവസ്ഥ തുടങ്ങി എല്ലാ മേഖലകളിലും ഇന്റർനെറ്റിന്റെ സാന്നിധ്യം അനിവാര്യമായിരിക്കുന്നു. ഇന്റർനെറ്റ് വഴി…
-
കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് ഹോണ്‍ അടിച്ചതിന് ഡ്രൈവറെ മര്‍ദിച്ച് യുവാക്കള്‍; പരാതി നല്കി
കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഹോണ്‍ അടിച്ചതിന് ഡ്രൈവറെ മര്‍ദിച്ച് അക്രമികള്‍. കൊട്ടിയം ജംഗ്ഷനില്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ബിബിന്‍ പരുക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍…
-
പിഎം ശ്രീ: നിലപാട് കടുപ്പിച്ച് സിപിഐ, മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും
പിഎം ശ്രീ വിവാദത്തില്‍ നിലപാടില്‍ മാറ്റമില്ലാതെ സിപിഐ. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഐ നിലപാട് എടുത്ത ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും.…
-
പി എം ശ്രീ: അനുനയ നീക്കവുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു
പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള…
-
പി എം ശ്രീ: അനുനയ നീക്കവുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (Special Intensive Revision – എസ് ഐ ആർ) സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.15-ന് നടക്കുന്ന വാർത്താ…

Local News


















