News Sections: local
-
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതോടെ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ ഇനിയും ഏറെ കണ്ടെത്താനുണ്ട്.…
-
ഓണം ബംബർ മാതൃകയിൽ നറുക്കെടുപ്പ്; കൊല്ലത്ത് വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്
കൊല്ലം: ഓണം ബംബറിന്റെ മാതൃകയില്‍ നറുക്കെടുപ്പ് നടത്തിയ വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് നറുക്കെടുപ്പ് നടത്തിയത്. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കൊല്ലം ഈസ്റ്റ് പൊലീസാണ്…
-
പേരാമ്പ്രയില്‍ തന്നെ പോലീസ് മര്‍ദിച്ചത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍: ഷാഫി പറമ്പില്‍ എം പി
പേരാമ്പ്രയില്‍ തന്നെ പോലീസ് മര്‍ദിച്ചത് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു എന്നു ഷാഫി പറമ്പില്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും പോലീസ് തന്നില്‍ നിന്ന് മൊഴിയെടുത്തിട്ടില്ലെന്നും…
-
എന്‍ എം വിജയന് ജീവനൊടുക്കിയ സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണാ കേസില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എയാണ് ഒന്നാംപ്രതി. മുന്‍ ഡിസിസി പ്രസിഡന്റ് എന്‍…
-
തദ്ദേശ തെരഞ്ഞെടുപ്പ്; 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് ബിജെപി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് ബിജെപി. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം. ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ്…
-
മുരാരി ബാബു അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. പെരുന്നയിലെ വീട്ടില്‍ വെച്ച് ഇന്നലെരാത്രി 10 മണിക്കാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന മുരാരി ബാബു ദ്വാരപാക ശില്പ പാളികളും…
-
വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനം വകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന് പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് മലക്കപ്പാറ പോലീസ്…
-
ശബരിമല ദര്‍ശനം; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്നു
ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്ടര്‍ തള്ളി…
-
വി എസിന്റെ സ്മരണയ്ക്കായി തലസ്ഥാനത്ത് ഒന്നര ഏക്കറില്‍ പാര്‍ക്ക് ഒരുങ്ങുന്നു; ചെലവ് 1.64 കോടി
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎം മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തില്‍ പാര്‍ക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തില്‍ ‘നഗര ഉദ്യാന’മായി…
-
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ സംഘര്‍ഷം; 321 പേര്‍ക്കെതിരെ കേസ്
കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്ിനെതിരായ സമരം സംഘര്‍ഷത്തിലും തീവെപ്പിലും കലാശിച്ചതില്‍ 321 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കലാപം ,വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് താമരശ്ശേരി പോലീസ്…

Local News


















