News Sections: local
-
കൊച്ചി മേയർ സ്ഥാനം വനിതയ്ക്ക് നൽകാൻ കോൺഗ്രസ്;ദീപ്തി മേരി വര്‍ഗീസ്, മിനിമോള്‍,മാലിനി കുറുപ്പ് എന്നിവർ പരിഗണനയിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്പ്പറേഷന് പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്.…
-
പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
പെൺകുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ…
-
ഓപ്പറേഷന് സൈ ഹണ്ട്; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന് പിടിയില്‍
കേരള പോലീസിന്റെ ഓപ്പറേഷന് സൈ ഹണ്ടില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന് അറസ്റ്റില്‍. ഊരമ്പ് ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പോലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത്…
-
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍ എത്തും
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് ഇന്നു സംസ്ഥാനത്തെത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്. കൊല്ലം ഫാത്തിമ മാതാ കോളജിന്റെ ഇന്നു നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി…
-
ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്തു പ്രത്യേക അന്വേഷണസംഘം. സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നാണ് എന്‍ വാസു അന്വേഷണ സംഘത്തിന് നല്കിയ മൊഴി. തന്റെ അറിവോടെയല്ല സ്വര്‍ണം പൂശാനായി…
-
കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ വഫാത്തായി
സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മദ്റസ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡന്റും മർക്കസ് ശരീഅത് കോളേജ് വൈസ് പ്രിൻസിപ്പളുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ വഫാതായി. 80…
-
കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ…
-
ആൾ കേരള ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ്
കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരള കേരളത്തിലെ ബാങ്കുകൾ ക്കായി ഇൻറർ ബാങ്ക് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 13,14 തീയതികളിലായി ഫാക്ട് സ്കൂൾ ഗ്രൌണ്ടിലാണ് മൽസരങ്ങൾ നടക്കുന്നതു. താൽപര്യമുള്ള…
-
ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷണം; അഞ്ചംഗസംഘം പിടിയിൽ
പാലക്കാട്: ദേശീയപാതയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. അഞ്ച് അംഗ സംഘമാണ് പിടിയിലായത്. സംഘത്തെ പിടികൂടാനുളള പൊലീസ് ശ്രമത്തിനിടെ നാടകീയ സംഭവങ്ങളാണുണ്ടായത്. പൊലീസ് വാഹനത്തിലും ഇടിച്ച് സംഘം രക്ഷപ്പെടാൻ…
-
‘പച്ചനുണകളുടെ സമാഹാരം; അതിദരിദ്ര മുക്ത പ്രഖ്യാപനം ദോഷകരമായി മാറും; നടക്കുന്നത് പിആര്‍ പ്രൊപ്പഗണ്ട’; വിഡി സതീശന്
കേരളത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍ ദരിദ്രരില്‍ അതീവ ദരിദ്രര്‍ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില്‍ 64,000…

Local News


















