News Sections: Kozhikode
-
ഏക സിവിൽ കോഡിനെതിരായ സമസ്തയുടെ സ്പെഷ്യല്‍ കണ്വെന്ഷന് ഇന്ന് കോഴിക്കോട്
ഏക സിവിൽ കോഡിനെതിരായ സമരപരിപാടികൾ തടർന്ന് സമസ്ത. പ്രതിഷേധത്തിന്റെ ബാഗമായി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ കണ്വെന്ഷന് ചേരും. ഏക സിവിൽ കോഡിൽ എതിർപ്പറിയിച്ച് നേരത്തെ തന്നെ സമസ്ത രംഗത്തെത്തിയിരുന്നു. ഇത് ഒരു മതത്തിനും അംഗീകരിക്കാൻ…
-
കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ തിരയിലകപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവിനെ തിരയില്‍ അകപ്പെട്ട് കാണാതായത്.
-
കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി;കെ സുരേന്ദ്രൻ
നേതൃമാറ്റം സംബന്ധിച്ച വിവരം അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. കേന്ദ്ര മന്ത്രിസഭാ പുനസംഘടന തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത്…
-
വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സൂപ്പർ സെയിൽ കൊയിലാണ്ടി ടൗൺ ഹാളിൽ
കൊയിലാണ്ടി: വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സൂപ്പർ സെയിൽ വിപണനമേള കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു. ബിഹാറിൽ നിന്നുള്ള ബാഗൽ പുരി സാരികൾ, ചുരിദാറുകൾ, ഉത്തർ പ്രദേശിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ, ഖാദി ഷർട്ടുകൾ, ലേഡീസ് നൈറ്റ് ഡ്രസുകൾ,…
-
കോഴിക്കോട് കാരശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം
കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിന് പരുക്കേറ്റു. അരീക്കോട് ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ…
-
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്
കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അശോകന്റെ വലത് കാലിനും, താടിക്കുമാണ് പരുക്കേറ്റത്.ഓട ശുചീകരിക്കുന്നതിൻ്റെ ഭാഗമായി…
-
യോഗ ദിനവും സംഗീത ദിനവും ആഘോഷമാക്കി സൈബര്‍പാര്‍ക്ക്
കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ആഘോഷമാക്കി കോഴിക്കോട് സൈബര്‍പാര്‍ക്ക്. യോഗ ദിനത്തിന്റെ ഭാഗമായി സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങിലെ ഗെയിമിങ്ങ് സോണില്‍ ഇഷ ഫൗണ്ടേഷനുമായി ചേര്‍ന്ന് യോഗ സെഷന് സംഘടിപ്പിച്ചു. ലോക…
-
വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎം സംസ്ഥാന ഘടകത്തിന് പങ്കുണ്ടെന്ന് കെ മുരളീധരൻ
വിദ്യയെ ഒളിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎം സംസ്ഥാന ഘടകത്തിന് പങ്കുണ്ടെന്ന് കെ മുരളീധരൻ എംപി. പൊലീസ് നാടകം കളിക്കുകയാണ്. പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് പൊലീസ് നാടകം. ഇതിന് പിന്നിൽ സംസ്ഥാന ഘടകത്തിന് പങ്കുണ്ട്. ഉന്നതനായ ഒരു…
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു
കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. നൊച്ചാട് പൊയിലിൽ മീത്തൽ പി.എം. അനീഷി(27)നെയാണ് അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ. പീഡനത്തിന് ഒത്താശചെയ്ത കൂട്ടു…
-
സിദ്ദിഖിന്റെ കൊലപാതക കേസിൽ പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതക കേസിലെ പ്രതികള്‍ക്കായി നടക്കാവ് പൊലീസ് ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ നല്‍കുക. തിരൂര്‍ പൊലീസ് അന്വേഷിച്ച കേസ്…

Local News
















