യോഗ ദിനവും സംഗീത ദിനവും ആഘോഷമാക്കി സൈബര്‍പാര്‍ക്ക്


കോഴിക്കോട്: അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും ആഘോഷമാക്കി കോഴിക്കോട് സൈബര്‍പാര്‍ക്ക്. യോഗ ദിനത്തിന്റെ ഭാഗമായി സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങിലെ ഗെയിമിങ്ങ് സോണില്‍ ഇഷ ഫൗണ്ടേഷനുമായി ചേര്‍ന്ന് യോഗ സെഷന്‍ സംഘടിപ്പിച്ചു. ലോക സംഗീത ദിനാഘോഷത്തിന്റെഭാഗമായി സൈബര്‍പാര്‍ക്കിലെ സഹ്യ മ്യൂസിക്ക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഗീത നിശ സംഘടിപ്പിച്ചു.




Sharing is Caring