News Sections: Kozhikode
-
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അനുശോചിച്ചു
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അനുശോചിച്ചു. മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ്സിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടി. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. കേരളത്തിന്റെ…
-
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അടക്കാനാവാത്ത ദുഃഖം പങ്കുവെച്ച മുല്ലപ്പള്ളി മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണാന്‍ സാധിക്കാത്തതിന്റെ…
-
കോഴിക്കോട്ടെ നിർമ്മിത ബുദ്ധി തട്ടിപ്പിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
കോഴിക്കോട്ടെ നിർമ്മിത ബുദ്ധി തട്ടിപ്പിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. നിർമ്മിത ബുദ്ധി പണം തട്ടിപ്പ് സംസ്ഥാനത്തു വ്യാപകമാകുന്നുവെന്നു പൊലീസ് മുന്നറിയിയിപ്പ് നൽകുന്നു. വ്യാജ വിഡിയോ കാൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പരിചയമില്ലാത്ത നമ്പറിൽ…
-
അതിവേഗ റെയിലില്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്
കോഴിക്കോട്: അതിവേഗ റെയിലില്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.…
-
കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം
കോഴിക്കോട് നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഇന്നലെ രാത്രി രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. ചാലക്കുടി സ്വദേശി…
-
ഏക സിവിൽ കോഡ് : വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിഡി സതീശൻ്റേത് വർഗീയവാദികളുടെ നിലപാടാണെന്ന് റിയാസ് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ് പ്രതിപക്ഷ നേതാവിന്…
-
ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് പി. മോഹനന്
ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്. ബിഷപ്പുമാരെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ സാന്നിധ്യം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരി ബിഷപ് ഇഞ്ചനാനി,…
-
കോഴിക്കോട് ബീച്ചാശുപത്രിയില്‍ ഹൗസ് സര്ജന്മാര് തമ്മില്‍ സംഘര്‍ഷം
ബീച്ചാശുപത്രിയില്‍ ഹൗസ് സര്ജന്മാര് തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് സംഭവം.ജോലിക്കായി ഒരു ഹൗസ്സര്‍ജൻ വൈകിവന്നത് മറ്റൊരു ഹൗസ്സര്‍ജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. ഒട്ടേറെ രോഗികളാണ് അത്യാഹിതവിഭാഗത്തിന്…
-
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു. സിവില്‍ കോഡിനെതിരായി സിപിഐഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ലീഗ് യോഗത്തിലുണ്ടാകും. രാഷ്ട്രീയ കേരളം ഒന്നാകെ പാണക്കാട്ടേക്ക് കണ്ണുംനട്ടിരിക്കുമ്പോള്…
-
മുസ്ലീം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറെന്ന് എളമരം കരീം
മുസ്ലീം ലീഗിനെ മുന്നണി മാറ്റത്തിന് പ്രേരിപ്പിക്കാനല്ല ഏകീകൃത സിവില്‍ കോഡിനെതിരായ സെമിനാറെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സിപിഐഎമ്മിന് ബുദ്ധിമുട്ടില്ല. എന്നാല്‍ ഏകീകൃത സിവില്‍ കോഡിന് കോണ്‍ഗ്രസിന് വ്യക്തമായ…

Local News

















