News Sections: Kozhikode
-
മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജര്‍ക്ക് സസ്പെന്ഷന്
മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈക്കോ മാനേജര്‍ക്ക് സസ്പെന്ഷന്. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാര്‍ത്തയായതിന് പിന്നാലെയാണ് സസ്പെന്ഷന്.സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന്…
-
ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കല്‍ ബോര്‍ഡ് പൊലീസ് റിപ്പോര്‍ട്ട് തള്ളി
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
-
വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ റോഡ് സുരക്ഷ; കേരളാ പോലീസുമായി കൈകോര്‍ത്ത് സൈബര്‍പാര്‍ക്ക് കമ്പനി ഇല്യൂസിയ ലാബ്
കോഴിക്കോട്, ഓഗസ്റ്റ് 7, 2023: വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇല്യൂസിയ ലാബും കേരളാ പോലീസ് കാലിക്കറ്റ് സൈബര്‍ വിങ്ങുമായി കൈകോര്‍ക്കുന്നു. ഇല്യൂസിയ ലാബ് സി.ഇ.ഒ…
-
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. അന്വേഷണ ഉദ്യോഗസ്ഥന്, പബ്ലിക് പ്രോസിക്യൂട്ടര്‍, റേഡിയോളജിസ്റ്റ്, ഫോറന്‍സിക്, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലെ അധികൃതര്‍…
-
മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി. എന്നാൽ കാക്കൂർ പൊലീസ് ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.കുട്ടിയുടെ മുഖത്തും ശരീരത്തും മർദ്ദനമേറ്റു.…
-
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിൽ ഗുരുതര ആരോപണവുമായി അതിജീവിത
കോഴിക്കോട് മെഡിക്കൽ കോളജ് പീഡനക്കേസിൽ ഗുരുതര ആരോപണവുമായി അതിജീവിത. വൈദ്യ പരിശോധനയിലും സാമ്പിൾ ശേഖരിക്കുന്നതിലും ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം. പ്രതികളെ സംരക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ തെളിവാണിതെന്നും അതിജീവത ആരോപിച്ചു.കഴിഞ്ഞ മെയ് 18…
-
സൈബര്‍പാര്‍ക്കില്‍ ഇന്റേണ്‍ഷിപ്പ്: ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ 29ന്
കോഴിക്കോട്: തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ഗവണ്മെന്റ് സൈബര്‍പാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ സൈബര്‍പാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ജൂലൈ 29ന് നടക്കും. സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കാഫിറ്റ്,…
-
കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ…
-
ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റർ മിംസും
കോഴിക്കോട്:ആഫ്രിക്കൻ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യ മേഖലയിൽ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റർ മിംസ്. ഗാംബിയയിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൈകോർക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ…
-
ഫൂട്ട് വെയര്‍ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ്; ധര്‍ണ സംഘടിപ്പിച്ചു
കോഴിക്കോട് :ഫൂട്ട് വെയര്‍ നിര്മ്മാ ണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രധിഷേധങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളുടെ സമര സംഘടനയായ എംഎസ്എംഇ ഫൂട്ട് വെയര്‍…

Local News














