News Sections: Kozhikode
-
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിക്കുന്നു
പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന സമരം അവസാനിപ്പിക്കുന്നു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. തുടര്‍ പരിപാടികള്‍ പ്രഖ്യാപിയ്ക്കാന്‍ 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ്…
-
ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2023 കേരളാ ക്ലസ്റ്റര്‍ വിജയിയായി ഐഐഎം കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാര്‍ഗ്
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ബിസിനസ് ക്വിസ് മത്സരമായ ടാറ്റാ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2023-ന്റെ ക്ലസ്റ്റര്‍ 4 വിജയിയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് കാമ്പസിലെ പ്രഭവ് ഗാര്‍ഗ് തെരഞ്ഞെടുക്കപ്പെട്ടു. കേരളാ…
-
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരടക്കം നാല് പേര് പ്രതികള്‍
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ…
-
കോഴിക്കോട് ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു
കോഴിക്കോട്:ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്.ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട്…
-
കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസ്സും ഇന്നൊവ കാറും കൂട്ടിയിടിച്ച് അപകടം
ദേശീയപാതയില്‍ കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസ്സും ഇന്നൊവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് സംഭവം, വാഹനത്തിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍…
-
ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം :പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയില്‍ സമർപ്പിക്കും
ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ആരോഗ്യപ്രവര്‍ത്തകരെ വിചാരണ ചെയ്യാന്‍ അനുമതിക്കായി അപേക്ഷ നല്‍കും. അനുമതി ലഭിച്ചതിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.…
-
കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതി സമരത്തിലേക്ക്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്ന് അതിജീവിത പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ലെന്നും കേസിൽ തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും പീഡനത്തിന്…
-
കരിപ്പൂരില്‍ 50 കോടിയുടെ കൊക്കെയ്നും ഹെറോയിനും പിടികൂടി
കരിപ്പൂരില്‍ ലഹരി വേട്ട. 50 കോടിയുടെ കൊക്കെയ്നും ഹെറോയിനും ഡിആര്‍ഐ പിടികൂടി. ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറിനെ ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങും. കോഴിക്കോട്ടേക്കാണ് ലഹരി വസ്തുക്കള്‍ കൊണ്ടു വന്നത്. കോഴിക്കോട്ടുകാരനായ ഒരാള്‍ വന്ന്…
-
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍…
-
‘കംപ്ലീറ്റ് ഫാഷന്‍’ സങ്കല്‍പ്പവുമായി വികെസി ഡിബോണ്‍
കോഴിക്കോട്: പാദരക്ഷാ വിപണയില്‍ ആദ്യ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ വരുന്നു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ ഏറ്റവും വലിയ ഫുട്ട് വെയര്‍ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വികെസി ഡിബോണ്‍ അവതരിപ്പിക്കുന്നത്. സ്പോര്‍ട്സ്…

Local News















