News Sections: Kozhikode
-
കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കരാർ പൂർത്തിയാക്കാനാകാതെ സോണ്ട ഇൻഫ്രാടെക്
കോഴിക്കോട് ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കരാർ പൂർത്തിയാക്കാനാകാതെ വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. കമ്പനിക്ക് എതിരെ നടപടിക്ക് ഒരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. ബാക്കി നിൽക്കുന്ന ക്യാപ്പിങ് ഉൾപ്പടെയുള്ള തുടർ പ്രവർത്തികൾ കോഴിക്കോട് കോർപ്പറേഷൻ സ്വന്തമായി…
-
ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ജീപ്പ് യത്രികരായ അഞ്ചുപേർക്ക് അപകടത്തിൽ പരുക്കേറ്റു.ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. മൂന്നാറിൽ…
-
വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് കെ. മുരളീധരൻ
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. വി.ഡി സതീശനെ ഒരു ചുക്കും ചെയ്യാൻ പിണറായി സർക്കാറിനാവില്ലെന്ന് മുരളീധരൻ പറഞ്ഞു.പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും…
-
ചെറുവണ്ണൂര്‍ നല്ലളം കുടുംബാരോഗ്യ കേന്ദ്രം ഇനി പുതുമോടിയില്‍
കോഴിക്കോട്: ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് സൗജന്യമായി നിര്‍മ്മിച്ചു നല്കിയ പുതിയ കെട്ടിടം ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു…
-
കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26…
-
കോഴിക്കോട് വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി
കോഴിക്കോട് തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ വീട്ടുകാര്‍ മതില് കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയിടിയില്‍ കലാശിക്കുയായിരുന്നു.ജോലിക്കുവന്നവര്ക്കും അടിയേറ്റിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും തമ്മിൽ…
-
കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിനടുത്തുള്ള കോംട്രസ്റ്റ് ഗ്രൗണ്ടിൽ മില്ലറ്റ് മേള ആരംഭിച്ചു
കോഴിക്കോട് : ചെറു ധാന്യങ്ങൾ ശീലമാക്കൂ… ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിക്കൂ എന്ന പ്രചാരണത്തിന്റെ ഭാഗമായി മില്ലറ്റ് & സ്പൈസസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മാനാഞ്ചിറ ടൗൺഹാളിനടുത്തുള്ള കോംട്രസ്റ്റ് ഗ്രൗണ്ടിൽ മില്ലറ്റ് മേള ആരംഭിച്ചു.…
-
കോഴിക്കോട് കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തില്‍ അബ്ദുല്‍ താഹിറിന്റെ മകൻ ആദില്‍ (17), ഒളവണ്ണ ചെറുകര ടി.കെ.ഹൗസില്‍ അബ്ദുല്‍ റഹീമിന്റെ മകൻ…
-
കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്ക്കിന് സമീപം രണ്ട് കുട്ടികളെ കാണാതായി
കോഴിക്കോട് ബീച്ചില്‍ ലയണ്‍സ് പാര്ക്കിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഫുട്ബോള്‍ കളിക്കിടെ കടലിലേക്ക് വീണ ബോള്‍ എടുക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടാകുന്നത്. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സല്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍…
-
സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചത് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന്
ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചത് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന്. സിദ്ദിഖിനെ ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍പ്പുണ്ടായപ്പോള്‍ കൊല്ലുകയായിരുന്നെന്ന് പ്രതികള്‍ മൊഴിനല്‍കി. വെള്ളിയാഴ്ച ഫര്‍ഹാനയെയും, ഷിബിലിയെയും, ആഷിഖിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം…

Local News













